എറണാകുളം : (www.truevisionnews.com) കൊച്ചി പാലാരിവട്ടത്ത് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് വിട്ടുപോയതായി പരാതി.

മട്ടാഞ്ചേരി – ആലുവ റൂട്ടിലോടുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി.
ബസിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ ബസ് നിർത്തി. ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പാലാരിവട്ടം സ്വദേശി ഷിബിയാണ് പരാതി നൽകിയത്.
#privatebus #Complaint #privatebus #left #without #droppingoff #children #traveling #mother
