(truevisionnews.com) അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരു പോലെ തിളങ്ങുന്ന താരമാണ് മിയ ജോർജ്..നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷം ചെയ്തു കൊണ്ട് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ പങ്കു വെച്ച പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകകയാണ്.

ഇളം പച്ചയും ഇളം പിങ്ക് നിറത്തിലുള്ള ബോര്ഡറുമുള്ള സാരിയിലാണ് താരം പങ്കു വെച്ച പുതിയ പോസ്റ്റ് ഉള്ളത്.ലളിതമായ രീതിയിൽ മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു.
വലിയ രീതിയിൽ ആഭരങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ല. സാരിക്ക് ചേരുന്ന തരത്തിലുള്ള കമ്മലുകളും ധരിച്ചിട്ടുണ്ട്.പച്ച നിറത്തിലുള്ള പൊട്ടു കൂടി ആയപ്പോൾ താരത്തിന്റെ ഭംഗി വർധിച്ചു.
#miya #sharing #her #new #saree #stolen #image
