അവിഹിതബന്ധം കണ്ടെത്തി; ഭര്‍ത്താവ് ഭാര്യയെയും പതിനെട്ടുകാരനെയും കൊലപ്പെടുത്തി

അവിഹിതബന്ധം കണ്ടെത്തി; ഭര്‍ത്താവ് ഭാര്യയെയും പതിനെട്ടുകാരനെയും കൊലപ്പെടുത്തി
Dec 7, 2021 10:56 PM | By Vyshnavy Rajan

ഡെറാഢൂണ്‍ : അവിഹിതബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ യുവാവ് ഭാര്യയെയും പതിനെട്ടുകാരനെയും കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഖിംപൂര്‍ ഖേരി സ്വദേശിയാണ്. ഇയാള്‍ ഷഹാസ്പൂരില്‍ കട നടത്തി ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.

ഇയാളുടെ കടയ്ക്കടുത്ത് ജോലി ചെയ്തിരുന്ന പതിനെട്ടുകാരനായ യുവാവ് ഇയാളുടെ വീട്ടിലെ നിത്യസന്ദര്‍ശകനയായിരുന്നു. അതിനിടെ ഭാര്യയും ഇയാളും തമ്മില്‍ ബന്ധം തുടരുകയായിരുന്നു. അതിനിടെ ഇവര്‍ മറ്റൊരു സ്ഥലത്തേക്ക് വീടുമാറുകയും ചെയ്തു. എന്നാല്‍ ഇവിടെ വച്ചും ഇരുവരും കാണുകയും ബന്ധം തുടരുകയും ചെയ്തു.

അതിനിടെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ യുവതിയുടെ ഭര്‍ത്താവ് തീരുമാനിക്കുകയും ചെയ്തു. അതിനിടെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ഭര്‍ത്താവാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് 150 സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.

Found illicit relationship; Husband kills wife and 18-year-old

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories