ബോളിവുഡ് രംഗത്തെ പ്രിയ താരം ആലിയയുടെ പുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ.പച്ച നിറത്തിലുള്ള ക്രോപ് ടോപ്പ് ധരിച്ചിട്ടുള്ള പോസ്റ്റ് ആണ് താരം പങ്കു വെച്ചത് .

ഈ ഡ്രെസ്സിൽ താരം കൂടുതൽ ക്യൂട്ട് ആയിട്ട് തോന്നുന്നു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ആലിയ തന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട് .
നിരവധി ആരാധക വലയം ഉള്ള താരത്തിന്റെ ഓരോ പോസ്റ്റിനു ആരാധകർ കൃത്യമായ മറുപടികളും അവരുടെ നിർദ്ദേശങ്ങളും മറുപടിയായി നൽകാറുണ്ട്.
#alia #glowing #green #new post
