ട്രെഡിഷണൽ ലുക്കിൽ തിളങ്ങുന്ന പൂർണിമ ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മെറൂണും ഗോൾഡൻ കളറും ചേർന്ന സാരിയിൽ ആണ് താരം പുതിയ ചിത്രങ്ങൾ പങ്കു വെച്ചത്.

വിവിധ തരത്തിലുള്ള ഫോട്ടോ പോസ്സിൽ എത്തിയ താരം വസ്ത്ര നിർമ്മാണ രംഗത്തും ഡിസൈൻനിങ്ങ് രംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്.
താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കു വെക്കുന്നത് പതിവാണ്. ഫാഷൻ ലോകത്ത് കാര്യമായ സംഭാവനകൾ തന്റെ സ്വന്തം ക്രീയേറ്റിവിയിലൂടെ തെളിയിക്കുന്ന പൂർണിമ ഓരോ മെറ്റിരിയലിലും പുതിയ സാധ്യതകൾ കൊണ്ട് വരാറുണ്ട്.
താരത്തിന്റെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
#poornima #new #post #viral #traditional #look
