#kmshaji | കെ എം ഷാജി ലീഗിനുള്ളിലെ വിലകുറഞ്ഞ നേതാവ് -ഐ എൻ എൽ

#kmshaji | കെ എം ഷാജി ലീഗിനുള്ളിലെ വിലകുറഞ്ഞ നേതാവ് -ഐ എൻ എൽ
Sep 24, 2023 11:28 AM | By Vyshnavy Rajan

മലപ്പുറം : (www.truevisionnews.com ) കെ എം ഷാജി ലീഗിനുള്ളിലെ വിലകുറഞ്ഞ നേതാവാണെന്ന് ഐഎൻഎൽ.

സംസ്ഥാനത്തെ പ്രകൃതിക്ഷോഭങ്ങളുടെയും മഹാമാരികളുടെയും കാലത്ത് ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ മുഖ്യമന്ത്രി നടത്തിയ വിഭവസമാഹരണത്തെ കെ എം ഷാജി അപഹസിക്കുകയാണെന്ന് മലപ്പുറം ജില്ലാകമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

തിരഞ്ഞെടുപ്പ് കാലങ്ങളിലെ വർഗീയ നിലപാടുകളുടെയും അവിഹിത ധനസമ്പാദനത്തിന്റെയും പേരിൽ കുറ്റാരോപിതനായി നടപടി നേരിടുന്ന വ്യക്തിയാണ് കെ എം ഷാജി.

സംസ്ഥാന ആരോഗ്യമന്ത്രിയെ അപഹസിക്കുന്ന തരത്തിലുള്ള ഷാജിയുടെ പ്രസംഗം അപലപനീയമാണെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

#kmshaji #KMShaji #cheapest #leader #within #league #INL

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories