#crime | മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവം; ഏഴുവയസ്സുകാരിയുടെ നില അതീവ ഗുരുതരം

#crime |   മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവം; ഏഴുവയസ്സുകാരിയുടെ നില അതീവ ഗുരുതരം
Sep 4, 2023 09:18 AM | By Susmitha Surendran

 കോട്ടയം:  (truevisionnews.com) പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.

അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു.

ഇതിന് ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല.

#incident #father #hanged #himself #slitting #throats #his #three #daughters #condition #sevenyearold #girl #very #serious

Next TV

Related Stories
#stabbed | കോഴിക്കോട്  പേരാമ്പ്രയിൽ  ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Aug 6, 2024 12:49 PM

#stabbed | കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കൈക്ക് പരുക്കേറ്റ ചന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് ക്യാമ്പ്...

Read More >>
#wayanadlandslides |  ഓപ്പറേഷൻ സൺറൈസ് വാലി; ദൗത്യസംഘങ്ങളുമായി ഹെലികോപ്റ്റർ സൂചിപ്പാറയിലേക്ക് പുറപ്പെട്ടു

Aug 6, 2024 12:34 PM

#wayanadlandslides | ഓപ്പറേഷൻ സൺറൈസ് വാലി; ദൗത്യസംഘങ്ങളുമായി ഹെലികോപ്റ്റർ സൂചിപ്പാറയിലേക്ക് പുറപ്പെട്ടു

വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ഊര്‍ജിതമാക്കും. മൃതദേഹങ്ങൾ ഉണ്ടെങ്കിൽ എയര്‍ലിഫ്റ്റ്...

Read More >>
#RameshChennithala | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പിൽ വ്യക്തത വേണം - രമേശ് ചെന്നിത്തല

Aug 6, 2024 12:29 PM

#RameshChennithala | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പിൽ വ്യക്തത വേണം - രമേശ് ചെന്നിത്തല

ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ധനസഹായം...

Read More >>
#suicide | മദ്യപിച്ചെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു, പോക്‌സോ കേസ് പ്രതിയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്ന്

Aug 6, 2024 12:20 PM

#suicide | മദ്യപിച്ചെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു, പോക്‌സോ കേസ് പ്രതിയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്ന്

പരിശോധനയില്‍ എലിവിഷം ഉള്ളില്‍ച്ചെന്നിരുന്നതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു. തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#arrest | വീട്ടമ്മയെയും മക്കളെയും മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Aug 6, 2024 11:32 AM

#arrest | വീട്ടമ്മയെയും മക്കളെയും മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്...

Read More >>
#wayanadLandslides |  ഓമനിച്ച് അന്നം തന്നിരുന്നവര്‍ക്കായി കാത്തിരിപ്പ്; ദുരന്തഭൂമിയിൽ ഉടമയെ തിരഞ്ഞ് ഒരു പൂച്ച

Aug 6, 2024 11:26 AM

#wayanadLandslides | ഓമനിച്ച് അന്നം തന്നിരുന്നവര്‍ക്കായി കാത്തിരിപ്പ്; ദുരന്തഭൂമിയിൽ ഉടമയെ തിരഞ്ഞ് ഒരു പൂച്ച

നായക്കളും പൂച്ചയും കോഴിയും താറാവും പശുവും തുടങ്ങി അവശേഷിച്ചവയെല്ലാം പ്രിയപ്പെട്ടവരെ തേടി ദുരന്ത ഭൂമിയിൽ...

Read More >>
Top Stories