#arrest | വീട്ടമ്മയെയും മക്കളെയും മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

#arrest | വീട്ടമ്മയെയും മക്കളെയും മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Aug 6, 2024 11:32 AM | By VIPIN P V

പെ​രു​നാ​ട്: (truevisionnews.com) ആ​ക്ര​മ​ണ​ത്തി​നി​ടെ പ്രാ​ണ​ര​ക്ഷാ​ർ​ഥം അ​ഭ​യം തേ​ടി​യ യു​വ​തി​ക​ളെ സം​ര​ക്ഷി​ച്ച വീ​ട്ട​മ്മ​ക്കും മ​ക്ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പെ​രു​നാ​ട് ളാ​ഹ മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ ഭാ​ഗ്യ​രാ​ജി​നെ (23) പെ​രു​നാ​ട് ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ഏ​ഴു​മ​ണി​യോ​ടു​കൂ​ടി അ​യ​ൽ​വാ​സി​ക​ളാ​യ മീ​നാ​ക്ഷി​യെ​യും സു​ധ​യെ​യും യു​വാ​വ് ഉ​പ​ദ്ര​വി​ച്ചു.

ഇ​വ​ർ അ​യ​ൽ​വാ​സി​യാ​യ മ​നോ​ജി​ന്റെ ഷെ​ഡി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.

പി​ന്നാ​ലെ​യെ​ത്തി​യ ഭാ​ഗ്യ​രാ​ജി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച മ​നോ​ജി​ന്റെ ഭാ​ര്യ ഓ​മ​ന​യെ​യും മ​ക്ക​ളാ​യ സോ​നു, അ​ന​ന്തു, മ​ഹേ​ഷ്‌ എ​ന്നി​വ​രെ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ഷെ​ഡി​ലെ സാ​ധ​ന​ങ്ങ​ൾ തീ​വെ​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. തു​ട​ർ​ന്ന് ഓ​മ​ന​യും കു​ടും​ബ​വും മ​ഞ്ഞ​ത്തോ​ടു​ള്ള കാ​നാ​ത്ത​റ​യി​ൽ സാം​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പെ​രു​നാ​ട് പൊ​ലീ​സ് ഓ​മ​ന​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്നാ​ണ്​ ഭാ​ഗ്യ​രാ​ജി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

#youngman #arrested #case #beating #housewife #children

Next TV

Related Stories
കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

Jul 30, 2025 05:19 PM

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്...

Read More >>
വടകര -മാഹി കനാലിൽ  സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

Jul 30, 2025 05:09 PM

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം കണ്ടെത്തി

വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാതമൃതദേഹം...

Read More >>
എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

Jul 30, 2025 04:51 PM

എഫ്‌.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്

കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി, കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി...

Read More >>
പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

Jul 30, 2025 04:03 PM

പോസ്റ്റ്‌‌മോര്‍ട്ടത്തില്‍ തെളിവ്; ഭര്‍ത്താവ് ഫസീലയുടെ നാഭിയില്‍ ചവിട്ടി, ഭര്‍തൃമാതാവും അറസ്റ്റില്‍

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തതില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃമാതാവും...

Read More >>
ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

Jul 30, 2025 03:41 PM

ബസിലെ അക്രമം ; കണ്ടക്ടർക്കെതിരെ ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ രംഗത്ത്, കണ്ടക്ടറെ ആക്രമിച്ചത് ഗുണ്ടാസംഘമെന്ന് ആരോപണം

തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിലെ സ്വകര്യ ബസിൽ കണ്ടക്ടറായ യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി പെൺകുട്ടികൾ...

Read More >>
Top Stories

Entertainment News

//Truevisionall