#fashion | റെഡ് മിനി ഡ്രസില്‍ ഹോട്ട് ലുക്കില്‍ സുഹാന; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

#fashion | റെഡ് മിനി ഡ്രസില്‍ ഹോട്ട് ലുക്കില്‍ സുഹാന; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍
Aug 6, 2024 12:01 PM | By Athira V

( www.truevisionnews.com  )ബോളിവുഡ് ന്യൂസ് കോളങ്ങളില്‍ സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍. ആര്‍ച്ചി എന്ന ചിത്രത്തിലൂടെയാണ് സുഹാന ബോളിവുഡില്‍ അരങ്ങേറിയത്.

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുഹാനയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. സുഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജോര്‍ജിയന്‍ ഫാഷന്‍ ഡിസൈനറായ ഡേവിഡ് കോമയുടെ ചുവപ്പ് മിനി ഡ്രസില്‍ ഹോട്ട് ലുക്കിലാണ് താരപുത്രി പ്രത്യക്ഷപ്പെട്ടത്.

പ്ലഞ്ചിങ് വൈഡ് നെക്ക്‌ലൈനും സ്ട്രാപ്‌സ്മുള്ള ഈ ഡ്രസില്‍ സുഹാന മനോഹരിയായിരുന്നു. നെക്കില്‍ പൂവിന്‍റെ ഡിസൈനും ഉണ്ടായിരുന്നു. സ്റ്റൈലിസ്റ്റായ ലക്ഷ്മി ലെഹറാണ് ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ബ്രാന്‍ഡായ ടിറയുടെ പരസ്യത്തിനായാണ് സുഹാന ഈ ഔട്ട്ഫിറ്റിലെത്തിയത്. സുഹാനയെക്കൂടാതെ കരീന കപൂറും കിയാര അദ്വാനിയും ഈ പരസ്യത്തിലുണ്ട്.

#suhanakhan #red #fiery #dress #goes #viral

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories

GCC News

//Truevisionall