78കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 55കാ​ര​ന്‍ അ​റ​സ്​​റ്റി​ല്‍

78കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 55കാ​ര​ന്‍ അ​റ​സ്​​റ്റി​ല്‍
Dec 1, 2021 02:40 PM | By Vyshnavy Rajan

ക​രി​മ​ണ്ണൂ​ര്‍ : 78കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 55കാ​ര​ന്‍ അ​റ​സ്​​റ്റി​ല്‍. പ​ര​ക്കെ നി​ര​പ്പേ​ല്‍ ബാ​ബു​വി​നെ ആ​ണ്​ ക​രി​മ​ണ്ണൂ​ര്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.ഒ​ന്ന​ര മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ പെ​രുമ്പാ​വൂ​രി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്നാ​ണ്​ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വൈദ്യപ​രി​ശോ​ധ​ന​യി​ലാ​ണ്​ പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് മു​ങ്ങി​യ പ്ര​തി സൈ​ബ​ര്‍ സെ​ല്ലിന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ല​യി​ലാ​യ​ത്.

തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി പി.​കെ. സ​ദ​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം സി.​ഐ സു​മേ​ഷ് സു​ധാ​ക​ര്‍, എ​സ്.​ഐ ദി​നേ​ശ്, എ.​എ​സ്.​ഐ​മാ​രാ​യ അ​ന​സ്, രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ മു​ജീ​ബ്, ഷെ​രീ​ഫ്, ഡ​ബ്ല്യു.​സി.​പി.​ഒ ജ​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ്​ ചെ​യ്​​തു.

55-year-old arrested in rape case

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories