ആര്‍ത്തവം നേരത്തെയാകാൻ ഇതാ വഴികൾ

ആര്‍ത്തവം നേരത്തെയാകാൻ ഇതാ വഴികൾ
Nov 25, 2021 07:00 PM | By Divya Surendran

ആർത്തവം എന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലാത്ത സ്ത്രീകളുടെ ആർത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോൾ തന്നെ വരുന്നു. ആർത്തവം മാറ്റിവയ്ക്കാനോ മുൻ‌കൂട്ടി വരുത്താനോ കഴിയുന്ന നിരവധി മരുന്നുകളും അതുപോലെ തന്നെ നന്നായി പ്രവർത്തിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്...

എള്ള്... എള്ളും ശരീരത്തിലെ താപം വർധിപ്പിക്കുന്ന ആഹാര പദാർത്ഥമാണ്. ഒരു സ്പൂൺ എള്ള് അല്പം ശർക്കര ചേർത്ത് രണ്ട് നേരം കഴിക്കുന്നത് ആർത്തവം നേരത്തെ വരാൻ സഹായിക്കും.

മാതളം... മാതളനാരങ്ങാ ശരീരത്തിൽ ഈസ്ട്രജൻ ഉത്പാദിപ്പിക്കുകയും അത് വഴി ആർത്തവം നേരെത്തെയാക്കാൻ സാധിക്കുകയും ചെയ്യും. നിത്യവും മാതളനാരങ്ങ നീര് കുടിക്കുകയോ മാതളനാരങ്ങ കഴിക്കുകയോ ചെയ്യുക.

പൈനാപ്പിൾ... പൈനാപ്പിൾ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും ഈസ്ട്രജൻ ഉത്തേജിപ്പിക്കുകയും ചെയ്ത് ആർത്തവം നേരത്തേയാകാൻ സഹായിക്കുന്നു.

പപ്പായ... പപ്പായ ശരീരത്തിലെ താപം വർധിപ്പിക്കുന്നതിനോടൊപ്പം ഈസ്ട്രജൻ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തുടർ‌ന്ന് ആർത്തവം നേരെത്തെ സംഭവിക്കുന്നു. ആർത്തവത്തോടടുത്ത ഒരാഴ്ച മുൻപ് പതിവായി പപ്പായ കഴിക്കുക.

മഞ്ഞൾ... മഞ്ഞൾ ഒരു ഫൈറ്റോ ഈസ്ട്രജൻ ആണ്. ഇത് ഗർഭാശയ രക്തസ്രാവം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് ദിവസവും രാവിലെ ഒരാഴ്ചത്തേക്ക് കുടിക്കുക. ആർത്തവം നേരത്തെയാകാൻ സഹായിക്കും.

Here are ways to get menstruation earlier

Next TV

Related Stories
അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 26, 2022 03:02 PM

അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

അർശസിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ...

Read More >>
പിത്താശയക്കല്ലുകള്‍ മാറ്റാം ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്

Jan 25, 2022 03:02 PM

പിത്താശയക്കല്ലുകള്‍ മാറ്റാം ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്

പിത്താശയക്കല്ലുകള്‍ക്ക് ഫലപ്രദമായ ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
 മൂത്രത്തില്‍ കല്ല്; ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 24, 2022 05:26 PM

മൂത്രത്തില്‍ കല്ല്; ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

മൂത്രത്തില്‍ കല്ലിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ...

Read More >>
സ്കിൻ സോറിയാസിസ്; ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 23, 2022 05:29 PM

സ്കിൻ സോറിയാസിസ്; ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്.ശാശ്വത പരിഹാരവും ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
തണുപ്പിനെ ഭയക്കേണ്ട; ആസ്മ രോഗത്തിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

Jan 22, 2022 03:34 PM

തണുപ്പിനെ ഭയക്കേണ്ട; ആസ്മ രോഗത്തിന് ആയുർവേദ ചികിത്സയുമായി വൈദ്യർ മരക്കാർ മക്കിയാട്

പൊടിയേയും തണുപ്പിനെയും ഇനി ഭയക്കേണ്ട. ആസ്മ രോഗത്തിന് ഫലപ്രദമായ ആയുർവേദ ചികിത്സയുമായി വർഷങ്ങളുടെ ചികിത്സാപരമ്പര്യമുള്ള വൈദ്യർ മരക്കാർ മക്കിയാട്...

Read More >>
വൃക്കരോഗങ്ങള്‍ക്ക്  ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി  വൈദ്യർ മരക്കാർ മക്കിയാട്

Jan 21, 2022 03:35 PM

വൃക്കരോഗങ്ങള്‍ക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി വൈദ്യർ മരക്കാർ മക്കിയാട്

വൃക്കരോഗങ്ങള്‍ക്ക് ആയുർവേദത്തിൽ ശാശ്വത പരിഹാരവുമായി വൈദ്യർ മരക്കാർ...

Read More >>
Top Stories