#SulaimanSetSahib | സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

#SulaimanSetSahib | സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
Jul 1, 2023 06:44 PM | By Vyshnavy Rajan

കാസർഗോഡ് : (www.truevisionnews.com) ഇന്ത്യൻ നാഷണൽ ലീഗ് കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സേട്ട് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു.

തുറമുഖ മ്യുസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. മുസ്തഫ തോരവളപ്പിൽ അധ്യക്ഷനായി. ഐ എൻ എൽ . സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി.

ബി.ഹം സഹാജി.എം എ . ലത്വീഫ് . സി.എം എ ജലീൽ . സി ഇ ബ്റാഹിം. റഹിം ബെണ്ടിച്ചാൽ .പി .കെ . അബ്ദു റഹ്മാൻ മാസ്റ്റർ . നബീൽ . സംസു ന്ദീൻ അരിഞ്ചിറ . എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി . അസീസ് കടപ്പുറം സ്വാഗതവും ഹനീഫാ ഹാജി നന്ദിയും പറഞ്ഞു.

#SulaimanSetSahib #organized #commemoration #kasargod

Next TV

Related Stories
 യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025 11:20 AM

യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

കാസർഗോഡ് യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍...

Read More >>
യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2025 04:48 PM

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ വധഭീഷണി; പൊലീസുകാരനെതിരെ കേസ്

May 5, 2025 10:10 PM

ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ വധഭീഷണി; പൊലീസുകാരനെതിരെ കേസ്

ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ...

Read More >>
Top Stories

Entertainment News