തിരുവനന്തപുരം: കാണാതായ യുവതിക്കായി സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന. പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന സംശയത്തെതുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പാങ്ങോട് സ്വദേശി ശ്യാമിലയെ ആണ് 2009ല്‍ കാണാതായത്. സഹോദരന് മർദ്ദിച്ചതിന് പിന്നാലെ യുവതിയെ കാണാതാവുകയായിരുന്നു.
Septic tank opened and inspected for missing woman