ഏഴ് തട്ടുള്ള വെള്ളച്ചാട്ടം; മൂന്നാർ സഞ്ചാരികളുടെ പ്രിയ ഇടം ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം

ഏഴ് തട്ടുള്ള വെള്ളച്ചാട്ടം; മൂന്നാർ സഞ്ചാരികളുടെ പ്രിയ ഇടം ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം
May 21, 2023 02:48 PM | By Kavya N

മലമുകളിൽനിന്ന് വെള്ളത്തൂവൽപോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആണ് ചീയപ്പാറ. മൂന്നാർ സന്ദർശകരുടെ പ്രിയ ഇടം ആണ് ഇത് . എന്നാൽ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നും ഇവിടില്ല.

ഏഴ് തട്ടുകൾ

പാറക്കെട്ടുകൾക്ക് മുകളിൽനിന്നും ഏഴ് തട്ടുകളായി ദേശീയപതയ്ക്ക് അടിയിലൂടെയാണ് വെള്ളച്ചാട്ടം ഒഴുകുന്നത്. ഏഴ് തട്ടുകളും വേർതിരിച്ച് തന്നെ കാണാൻ കഴിയും. ഇവിടം സഞ്ചാരികൾക്ക് ഹരമാണ്. നല്ല മഴക്കാലത്ത് വെള്ളം റോഡിൽ തെറിച്ചുവീഴുന്നത് ഭംഗിയുള്ള കാഴ്ചയാണ്. വെള്ളച്ചാട്ടം വനപ്രദേശത്തായതിനാൽ സഞ്ചാരികൾക്ക് കാട്ടുമൃഗങ്ങളേയും പക്ഷികളേയും കാണുവാൻ കഴിയുന്നുണ്ട്.

വേനലിലും ഒഴുകണം

മഴക്കാലത്ത് പതഞ്ഞൊഴുകുമെങ്കിലും വേനൽ കടുത്താൽ വെള്ളച്ചാട്ടം വറ്റിത്തുടങ്ങും. എല്ലായ്‌പ്പോഴും വെള്ളത്തോട്ടം സജീവമായി നിലനിർത്താനുള്ള പദ്ധതിയേക്കുറിച്ച് പഞ്ചായത്തും ജില്ലാ ടൂറിസം കൗൺസിലും ചർച്ചചെയ്ത് കൊണ്ടിരിക്കുകയാണ് . കുതികുത്തി മേഖലയിൽനിന്നും തോട്ടിൽ നിന്നാണ് ചീയപ്പാറയിൽ വെള്ളം എത്തുന്നത്.

മഴക്കാലത്ത് തോടുനിറഞ്ഞ് കവിയുമ്പോൾ ചീയപ്പാറയിൽ വലിയ വെള്ളച്ചാട്ടമാണ്. ഈ തോട്ടിൽ തടയണ നിർമിച്ച് വേനൽകാലത്ത് ചീയപാറയിൽ വെള്ളം എത്തിക്കുകയോ ആവകുട്ടി പുഴയിൽനിന്ന് വെള്ളം എത്തിക്കുകയോ ചെയ്താൽ ഇവിടെ 12 മാസവും വെള്ളച്ചാട്ടം ഉണ്ടാവും.

വേണ്ട സൗകര്യങ്ങൾ

വനമേഖലയിലാണ് വെള്ളച്ചാട്ടം. അതിനാൽ ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ മുൻകൈയെടുക്കേണ്ടത് വനംവകുപ്പാണ്. അതിന് ഇക്കോ ടൂറിസം നടപ്പാക്കണം. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുൾപ്പെടയുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വെള്ളച്ചാട്ടം ഭംഗിയായി ആസ്വദിക്കാൻ റോഡിൽനിന്നും താഴേക്ക് റോപ്പ് വേ സംവിധാനം ഒരുക്കണം.

ദൂരെ നിന്ന് വിച്ചാട്ടം കാണുവാനും, ചിത്രങ്ങൾ പകർത്തുവാനും സഞ്ചാരികൾക്ക് കഴിയും. അതിന് ചെറിയ ഫീസ് ഈടാക്കിയാൽ അതൊരു വരുമാനവുമാകും. വെറ്റിലപ്പാട്ടത്തിൽ കുളിക്കുന്നതിന് കൂടി സൗകര്യം ഒരുക്കിയാൽ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാകും. വാഹന പാർക്കിങ്ങിനും സ്ഥാന സൗകര്യത്തിനും മുൻതൂക്കം നൽകേണ്ടതുണ്ട്.

Seven tiered waterfall; Enjoy the beauty of Cheeyapara Falls, a favorite place of Munnar tourists

Next TV

Related Stories
വടക്കു കിഴക്കിന്റെ കുംഭമേള ; നിലച്ചാൽ കുന്നിനു മുകളിലെ അമ്പുബാച്ചി മേളയെ കുറിച്ച് അറിയാം

Jun 4, 2023 10:57 PM

വടക്കു കിഴക്കിന്റെ കുംഭമേള ; നിലച്ചാൽ കുന്നിനു മുകളിലെ അമ്പുബാച്ചി മേളയെ കുറിച്ച് അറിയാം

വടക്കു കിഴക്കിന്റെ കുംഭമേള ; നിലച്ചാൽ കുന്നിനു മുകളിലെ അമ്പുബാച്ചി മേളയെ കുറിച്ച്...

Read More >>
ഡാമിനു മുകളിൽ റോപ്‌വേ സാധ്യത തെളിയുന്നു; സഞ്ചാരികൾക്കായി ഇനി ഇടുക്കിയിൽ ആകാശ കാർ എത്തും

Jun 3, 2023 02:31 PM

ഡാമിനു മുകളിൽ റോപ്‌വേ സാധ്യത തെളിയുന്നു; സഞ്ചാരികൾക്കായി ഇനി ഇടുക്കിയിൽ ആകാശ കാർ എത്തും

ഡാമിനു മുകളിൽ റോപ്‌വേ സാധ്യത തെളിയുന്നു; സഞ്ചാരികൾക്കായി ഇനി ഇടുക്കിയിൽ ആകാശ കാർ...

Read More >>
തീരത്ത് എത്തിയാല്‍ എന്നാ പൊളിയാണന്നേ; ഗോകര്‍ണ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാം

Jun 2, 2023 10:34 PM

തീരത്ത് എത്തിയാല്‍ എന്നാ പൊളിയാണന്നേ; ഗോകര്‍ണ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാം

തീരത്ത് എത്തിയാല്‍ എന്നാ പൊളിയാണന്നേ; ഗോകര്‍ണ ബീച്ചിന്റെ സൗന്ദര്യം...

Read More >>
സഞ്ചാരികളാൽ നിറഞ്ഞ് സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ; സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത് ഈ ജില്ലകളിൽ നിന്ന്

May 29, 2023 04:36 PM

സഞ്ചാരികളാൽ നിറഞ്ഞ് സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ; സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത് ഈ ജില്ലകളിൽ നിന്ന്

സഞ്ചാരികളാൽ നിറഞ്ഞ് സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ; സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത് ഈ ജില്ലകളിൽ...

Read More >>
തേക്കടിക്കിത്​ തിരക്കി​ന്‍റെ ദിനങ്ങൾ; അവധിയുടെ അവസാന ദിനങ്ങൾ  ആഘോഷിക്കാൻ സ​ഞ്ചാ​രി​കൾ തേക്കടിയിലേക്ക്

May 28, 2023 02:15 PM

തേക്കടിക്കിത്​ തിരക്കി​ന്‍റെ ദിനങ്ങൾ; അവധിയുടെ അവസാന ദിനങ്ങൾ ആഘോഷിക്കാൻ സ​ഞ്ചാ​രി​കൾ തേക്കടിയിലേക്ക്

തേക്കടിക്കിത്​ തിരക്കി​ന്‍റെ ദിനങ്ങൾ; അവധിയുടെ അവസാന ദിനങ്ങൾ ആഘോഷിക്കാൻ സ​ഞ്ചാ​രി​കൾ തേക്കടിയിലേക്ക്...

Read More >>
എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍; വരൂ അതിനെ കുറിച്ച് കൂടുതൽ അറിയാം

May 27, 2023 02:10 PM

എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍; വരൂ അതിനെ കുറിച്ച് കൂടുതൽ അറിയാം

എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ 'വിലക്കപ്പെട്ട' സ്ഥലങ്ങള്‍; വരൂ അതിനെ കുറിച്ച് കൂടുതൽ...

Read More >>
Top Stories