കര്‍ണാടകയിൽ മണ്ണിടിച്ചിലിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടു; വീട്ടുടമയ്ക്കും എഞ്ചിനീയർക്കുമെതിരെ അനാസ്ഥയ്ക്കെതിരെ കേസെടുത്തു

കര്‍ണാടകയിൽ മണ്ണിടിച്ചിലിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടു; വീട്ടുടമയ്ക്കും എഞ്ചിനീയർക്കുമെതിരെ അനാസ്ഥയ്ക്കെതിരെ കേസെടുത്തു
Mar 26, 2023 10:22 AM | By Nourin Minara KM

ബെം​ഗളൂരു: കര്‍ണാടകയിലെ സുള്ളിയയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടു. സോമശേഖർ റെഡ്ഡി, ശാന്തവ്വ, ചന്ദ്രപ്പ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച്ചയാണ് സംഭവം. മതിൽ ഉയർത്തുന്നതിനിടെ മണ്ണിടിച്ചിലിനെ തുടർന്ന് മറിഞ്ഞുവീഴുകയായിരുന്നു.

മരിച്ച ഒരാളുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുടമയായ അബൂബക്കർ, നാഗരാജ്, എഞ്ചിനീയർ വിജയകുമാർ എന്നിവർക്കെതിരെ അനാസ്ഥയ്ക്ക് കേസെടുത്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ.വിക്രം അമതേ പറഞ്ഞു.

ശനിയാഴ്ച രാവിലെ ഹിമാചൽ പ്രദേശിലെ ഭിബാഗിന് സമീപത്തും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചിലിൽ റോഡുകളും തകർന്നതായി ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ പറയുന്നു. അതേസമയം, അവിടെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.

Three laborers killed in landslide in Karnataka

Next TV

Related Stories
ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Jun 6, 2023 10:56 PM

ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ബി.ജെ.പി നേതാവും വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ടയാളുമായ കപിൽ മിശ്രയെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ വിവരങ്ങൾ അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നും...

Read More >>
‘മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണം ’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

Jun 6, 2023 09:41 PM

‘മുസ്ലീം വ്യാപാരികൾ പുരോല വിട്ടുപോകണം ’; ഉത്തരാഖണ്ഡിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങളിൽ ഭീഷണി പോസ്റ്റർ

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ, പുരോല മേഖലയിലെ മുസ്ലീം വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള കടകളിൽ ഭീഷണി പോസ്റ്ററുകൾ...

Read More >>
വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

Jun 6, 2023 09:15 PM

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

വിമാനത്തിൽ ബോംബെന്ന് ബഹളം വെച്ചു; മുഴുവൻ യാത്രക്കാരെയും...

Read More >>
 ദളിതൻ കുതിരപ്പുറത്ത് കയറാൻ പാടില്ല; വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്

Jun 6, 2023 08:48 PM

ദളിതൻ കുതിരപ്പുറത്ത് കയറാൻ പാടില്ല; വിവാഹ ഘോഷയാത്രയ്ക്കിടെ വരന് നേരെ കല്ലേറ്

വിവാഹ ഘോഷയാത്ര സാഗർ ജില്ലയിലെ ഷാഗർഹിലുള്ള വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം ഗ്രാമവാസികൾ ഘോഷയാത്ര...

Read More >>
ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ

Jun 6, 2023 07:51 PM

ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ

200 പെട്ടി ബിയറുമായി പോയ മിനിലോറി നടുറോഡിൽ മറിഞ്ഞതോടെ കിട്ടിയ കുപ്പികൾ കൈക്കലാക്കി...

Read More >>
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു

Jun 6, 2023 07:41 PM

രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു

രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ പൊതുഭരണ വകുപ്പ്...

Read More >>
Top Stories