മലയാളിയായ രണ്ട് വയസുകാരി ഫ്ലോറിഡയില്‍ നിര്യാതയായി

മലയാളിയായ രണ്ട് വയസുകാരി ഫ്ലോറിഡയില്‍ നിര്യാതയായി
Mar 24, 2023 08:09 PM | By Vyshnavy Rajan

മയാമി : മലയാളിയായ രണ്ട് വയസുകാരി അമേരിക്കയിലെ ഫ്ലോറിഡയില്‍ നിര്യാതയായി. ഫ്ലോറിഡയിലെ മയാമിയില്‍ താമസിക്കുന്ന ജാക്സണിന്റെയും മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2) ആണ് മരിച്ചത്. മിലാനായാണ് മൂത്ത സഹോദരി.

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും വൈകുന്നേരം 7.30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും.

മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം നാല് മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ സംസ്കരിക്കും.

A two-year-old Malayali girl passed away in Florida

Next TV

Related Stories
റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

Jul 30, 2025 09:10 AM

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ...

Read More >>
കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

Jul 30, 2025 05:57 AM

കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

കാനഡയിൽ വീണ്ടും വിമാനാപകടം, മലയാളി യുവാവായ പൈലറ്റ്...

Read More >>
ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

Jul 27, 2025 10:12 AM

ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ്...

Read More >>
Top Stories

Entertainment News

//Truevisionall