സംസ്ഥാനത്ത് രണ്ട് നാൾ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് രണ്ട് നാൾ മഴയ്ക്ക് സാധ്യത
Mar 19, 2023 05:18 PM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് നാൾ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 19, 20 തിയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 6 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain is likely for two days in the state

Next TV

Related Stories
#PoliceInvestigation | ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവം: ചാലിബിന്റെ മൊഴി വിചിത്രം; എന്തിനിത്ര പണം നൽകി? അടിമുടി ദുരൂഹത, അന്വേഷണം ഊർജിതമാക്കി പൊലീസ്

Nov 10, 2024 01:17 PM

#PoliceInvestigation | ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ട സംഭവം: ചാലിബിന്റെ മൊഴി വിചിത്രം; എന്തിനിത്ര പണം നൽകി? അടിമുടി ദുരൂഹത, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. മൊബെൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ...

Read More >>
#arrest  |   തളിപ്പറമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പണം തട്ടി, പ്രതി പിടിയിൽ

Nov 10, 2024 01:06 PM

#arrest | തളിപ്പറമ്പിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി പണം തട്ടി, പ്രതി പിടിയിൽ

ഉടൻ തന്നെ വ്യാപാരി മർച്ചെന്റസ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും നേതാക്കളായ റിയാസ്, താജുദ്ധീൻ, ഇബ്രാഹിംകുട്ടി എന്നിവർ വരികയും പോലീസിൽ...

Read More >>
#arrest |  വിളിക്കാൻ വാങ്ങിയ മൊബൈലുമായി കടന്നു കളഞ്ഞു, യുവാവ് പിടിയിൽ

Nov 10, 2024 12:42 PM

#arrest | വിളിക്കാൻ വാങ്ങിയ മൊബൈലുമായി കടന്നു കളഞ്ഞു, യുവാവ് പിടിയിൽ

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ വെച്ചും സൈ​ബ​ർ വി​ങ്ങി​ന്‍റെ സ​ഹാ​യ​ത്താ​ലും പൊ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി...

Read More >>
#trafficcontrol | ദേശീയപാതയിൽ റോഡ് പണി; കോഴിക്കോട് ഗതാഗത നിയന്ത്രണം, വാഹനങ്ങൾ കടന്നുപോകേണ്ടതിങ്ങനെ

Nov 10, 2024 12:31 PM

#trafficcontrol | ദേശീയപാതയിൽ റോഡ് പണി; കോഴിക്കോട് ഗതാഗത നിയന്ത്രണം, വാഹനങ്ങൾ കടന്നുപോകേണ്ടതിങ്ങനെ

ഇന്നലെ തന്നെ അറിയിപ്പ് നൽകിയിരുന്നെന്നാണ് പയ്യോളി പൊലീസ്...

Read More >>
#CPMKannurdistrict | കൈക്കൂലി ആരോപണത്തില്‍ രണ്ടുപക്ഷം: പി.പി ദിവ്യയെ പൂർണമായി തള്ളാതെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം

Nov 10, 2024 12:21 PM

#CPMKannurdistrict | കൈക്കൂലി ആരോപണത്തില്‍ രണ്ടുപക്ഷം: പി.പി ദിവ്യയെ പൂർണമായി തള്ളാതെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം

വലിയ കൊലയാളിയെ കൊണ്ടുപോകുന്ന പോലെയാണ് എന്നെ കൊണ്ടുപോയത്. ഒരായിരം ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങൾ എന്നെ സംബന്ധിച്ച് ഉണ്ടായി. എനിക്ക് ഒരു സത്യമുണ്ട്...

Read More >>
Top Stories