റബ്ബർ ടാപ്പിങ് കത്തി നെഞ്ചിൽ കുത്തിക്കയറി യുവതിയ്ക്ക് ദാരുണാന്ത്യം

റബ്ബർ ടാപ്പിങ് കത്തി നെഞ്ചിൽ കുത്തിക്കയറി യുവതിയ്ക്ക് ദാരുണാന്ത്യം
Mar 18, 2023 11:58 PM | By Vyshnavy Rajan

മംഗളൂരു : റബ്ബർ ടാപ്പിങ് കത്തി നെഞ്ചിൽ കുത്തിക്കയറിയതിനെ തുടർന്ന് യുവതിയ്ക്ക് ദാരുണാന്ത്യം. സുള്ള്യക്കടുത്ത ബലക്കബയിൽ ശിവരാമിന്റെ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തിൽ പെട്ടത്.

സ്വന്തം റബ്ബർ തോട്ടത്തിൽ ടാപ്പിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു.വീഴ്ചയിൽ മൂർച്ചയേറിയ കത്തി നെഞ്ചിൽ കുത്തി കയറി.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെല്ലാരെ പൊലീസ് കേസെടുത്തു.",

The young woman had a tragic end after a rubber tapping knife was inserted into her chest

Next TV

Related Stories
കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

May 13, 2025 11:08 AM

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച് മ​രി​ച്ചു

കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് കാ​റി​ടി​ച്ച്...

Read More >>
Top Stories