#wayanadandslide | മുണ്ടക്കൈ ദുരന്തം; അടിയന്തര ധനസഹായം നൽകിത്തുടങ്ങി

#wayanadandslide |  മുണ്ടക്കൈ ദുരന്തം; അടിയന്തര ധനസഹായം നൽകിത്തുടങ്ങി
Aug 13, 2024 07:41 PM | By Athira V

വയനാട്: ( www.truevisionnews.com  )മുണ്ടക്കൈ ദുരന്തത്തിനിരയായവർക്കുള്ള അടിയന്തര ധനസഹായം വിതരണം ചെയ്യാൻ പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. രുരന്തബാധിതർക്ക് 10,000 രൂപ നൽകിതുടങ്ങിയെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.

അക്കൗണ്ട് ഇല്ലാത്തവർക്ക് സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുമെന്നും റവന്യു മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നുവെന്ന വാർത്തക്ക് പിന്നാലെയാണ് നടപടി.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അതിദാരിദ്ര്യത്തിലേക്ക് എടുത്തറിയപ്പെട്ടവരാണ് മുണ്ടക്കൈയിലെ മനുഷ്യർ. എല്ലാം ഉണ്ടായിരുന്നവർ ഒരൊറ്റ രാത്രികൊണ്ട് ഒന്നുമില്ലാത്തവരായി.

ഉരുൾപൊട്ടിയപ്പോൾ ഉടുതുണിയൊഴിച്ച് മറ്റെല്ലാം ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് ഓടിയെത്തിയവർക്ക്, രണ്ടാഴ്ചയ്ക്കിപ്പുറവും ഒരു രൂപ പോലും സ്വന്തമായി എടുക്കാൻ ഉണ്ടായിരുന്നില്ല.

ദുരന്തമുണ്ടായപ്പോൾ കുടുംബത്തിലെ രണ്ട് പേർക്ക് പ്രതിദിനം 300 രൂപയും ഓരോ കുടുംബത്തിനും 10,000 രൂപ അടിയന്തര ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ആ ധനസഹായം ഇതുവരെയും ഇവരുടെ കൈകളിൽ എത്തിയിരുന്നില്ല.

#mundakai #emergency #financial #assistance #distribution

Next TV

Related Stories
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

Jul 23, 2025 11:00 PM

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ്...

Read More >>
കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

Jul 23, 2025 07:51 PM

കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​ക​യു​ടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് റീപോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു....

Read More >>
പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

Jul 23, 2025 07:45 PM

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി...

Read More >>
മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

Jul 23, 2025 07:23 PM

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത്...

Read More >>
ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

Jul 23, 2025 05:46 PM

ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം...

Read More >>
Top Stories

//Truevisionall