Thrissur
പിതാവ് മരിച്ചതിന് പിന്നാലെ കൂട്ട ആത്മഹത്യ; അമ്മയ്ക്കും സഹോദരിക്കും പിന്നാലെ അഞ്ചു വയസ്സുകാരനായ അക്ഷയ്യും മടങ്ങി
കുറച്ചേറെ പാടുപെട്ടല്ലേ..? കേരള ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്പനക്കാരനില് നിന്ന് പണം തട്ടിയതായി പരാതി
ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു, മൂന്ന് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്
കുട്ടമണിക്ക് കിട്ടിയത് മുട്ടൻ പണി...; ചെടിച്ചട്ടിക്ക് കൈക്കൂലി വാങ്ങിയ കേസ്; കെ.എൻ.കുട്ടമണിയെ പദവിയിൽ നിന്ന് നീക്കും
മാമനോട് ഒന്നുംതോന്നല്ലേ....ശമ്പളം മതിയാവുന്നില്ല! ചെടിച്ചട്ടി ഓഡർ നൽകാൻ കൈക്കൂലി വാങ്ങി, കളിമൺ പാത്രനിർമ്മാണ വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ
എവിടെയൊക്കെ കള്ളനെ തപ്പി, ശാന്തിക്കാരൻ കേമൻ തന്നെ .....; ദേവവിഗ്രഹങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ചു, ക്ഷേത്രത്തിലെ ശാന്തിക്കാരൻ അറസ്റ്റിൽ
'പ്രിൻ്റുവിൻ്റേത് നാക്കുപിഴ; ബിജെപി പ്രവർത്തകരുടെ വീട്ടിൽ കയറി വേട്ടയാടിയാൽ പൊലീസിനെ ചൂലിൽ ചാണകം മുക്കി അടിക്കും' - ബി.ഗോപാലകൃഷ്ണൻ
രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്റു മഹാദേവനെ തേടി പൊലീസ്, ബിജെപി നേതാക്കളുടെ വീട്ടില്‍ പരിശോധന
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം; യുവാവ് പിടിയിൽ
വിളിച്ചിട്ട് വന്നില്ലെങ്കിൽ തല്ലും ....! കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ
വാഗ്ദാനം ചെയ്തത് വലിയ ലാഭം, ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടി; ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ അറസ്റ്റിൽ
തൃശ്ശൂരിൽ കൂടെ താമസിച്ചിരുന്ന യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പുലർച്ചെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
മുളങ്കുന്നത്തുകാവ് യുവതിയെ ആൺസുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്, കോഴിക്കോട് ഭാഗത്തേക്ക് കടന്നതായി സൂചന
91 വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് സ്വർണ്ണമാല കവർന്നു; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും ശിക്ഷ
വല്ലാതെ പാടുപ്പെട്ടു; ട്രാൻസ്ഫറായി പോയിട്ടും കിമ്പളം വാങ്ങാൻ തൃശ്ശൂരെത്തി കാത്തുനിന്നു, 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ














































