Thrissur
കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസ് മെമ്പർമാർ, മറ്റത്തൂരിൽ ബിജെപിയുമായി സഖ്യം, പ്രസിഡൻ്റായി സ്വതന്ത്ര
'പദവി ഏറ്റെടുത്തത് എല്ലാവരുടെയും ദാസിയായിരിക്കാൻ, ഉചിതമായ നടപടി എല്ലാ കാലത്തും എല്ലാ കാര്യങ്ങളിലും പാർട്ടി എടുത്തിട്ടുണ്ട്'- തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ
'രാത്രിയുടെ മറവിൽ അല്ല ഒരാളെ സസ്പെൻഡ് ചെയ്യേണ്ടത്, കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പോലും തയ്യാറായില്ല'; നേതൃത്വത്തിനെതിരെ ലാലി ജെയിംസ്
നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതക്കെതിരായ പ്രതി മാർട്ടിന്റെ വീഡിയോ അപ്ലോഡ് ചെയ്ത വയനാട് സ്വദേശി പിടിയിൽ
ഒന്നിച്ചിരുന്ന് മദ്യപാനം, പിന്നാലെ വാക്കുതർക്കം; മദ്യലഹരിയിൽ പിതൃസഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
'വിവാദങ്ങളില്‍ പകയ്ക്കുന്നയാളല്ല, 28 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തക; എന്റെ യാത്രാരേഖകള്‍ പരിശോധിക്കാം -ലാലി ജെയിംസിനെ തള്ളി നിജി ജസ്റ്റിന്
ക്രിസ്മസ് ആഘോഷത്തിനിടെ ഉന്തും തള്ളും; പിന്നാലെ ഏറ്റുമുട്ടി എസ്എഫ്ഐ- എബിവിപി പ്രവർത്തകർ, അഞ്ച് പേർക്ക് പരിക്ക്
'ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രം, തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യം'- കെ മുരളീധരന്
നടിയെ ആക്രമിച്ച കേസ്, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ; നൂറോളം സൈറ്റുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യാൻ പൊലീസ് നിർദേശം
ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം, വാഹനത്തിനടിയില്‍ കുടുങ്ങി പതിനാലുവയസുകാരൻ മരിച്ചു; പ്രതി പിടിയില്‍
നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം; ചോദ്യം ചെയ്ത ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനമെന്ന് പരാതി
അടുക്കളയിൽ കത്തിക്കരിഞ്ഞ മൃതദേഹം, അരികിൽ മണ്ണണ്ണക്കുപ്പി; തൃശ്ശൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
കാത്ത് സൂക്ഷിച്ചതൊക്കെ പോയല്ലോ ...! തൊഴിൽ വമ്പൻ മയക്കുമരുന്ന് കച്ചവടം; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
പരീക്ഷയ്ക്ക് പോകാൻ ഇറങ്ങിയ സഹോദരങ്ങളായ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം















































