---
title: "ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക്  പരിക്ക്"
english_title: "Accident: Bus and car collide in Cheruthuruthi; several injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331764/accident-bus-and-car-collide-in-cheruthuruthi-several-injured"
published_at: "2025-12-18T12:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943a45132ec1_accident.jpg"
keywords: []
---

# ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക്  പരിക്ക്

> **Lead Summary:** **ചെറുതുരുത്തി: ** ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ബസും കാറും കൂട്ടിയിടിച്ച് ഒട്ടേറെപേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

## Article Content

**ചെറുതുരുത്തി: ** ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ബസും കാറും കൂട്ടിയിടിച്ച് ഒട്ടേറെപേര്‍ക്ക് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

കാറില്‍ സഞ്ചരിച്ചിരുന്ന ഡ്രൈവര്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റുണ്ട്. കൂടാതെ ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്കും നിസാരപരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331764/accident-bus-and-car-collide-in-cheruthuruthi-several-injured)