Thiruvananthapuram
മന്ത്രി വീണ ജോർജ് ഉള്ളത് പത്തനംതിട്ടയിലെ വീട്ടിൽ; ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് എത്തി, മാര്‍ച്ച് 2വരെയുള്ള പരിപാടികള്‍ റദ്ദാക്കി
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതിന് ശിക്ഷ കഴിഞ്ഞിറങ്ങിയ 65-കാരൻ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി
വോട്ട് ചോദിക്കാൻ എത്തിയപ്പോൾ അതിക്രമം; വീട്ടമ്മയെ കയറിപ്പിടിച്ച് ഒളിവിൽ കഴിഞ്ഞ ബിജെപി പ്രവര്ത്തകന് കീഴടങ്ങി
'എഫ്.ഐ.ആറിൽ മൈനറെന്നായിരുന്നുവെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നു; പോക്സോ കേസ് രാഷ്ട്രീയ പ്രേരിതം'- പ്രതികരണവുമായി ആർ.ശ്രീലേഖ
ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്കില്ല
'സ്വർണ്ണം നൽകാൻ ആവശ്യപ്പെട്ടത് സുരേഷ് ഗോപി'; ശബരിമല കൊടിമര കേസ്: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി
'തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു, പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയിരുന്ന ഒരു ബാല്യമായിരുന്നു തനിക്കുണ്ടായിരുന്നത്' - ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി
ജനനേന്ദ്രിയത്തിനുള്ളിൽ മരപ്പാവ കയറ്റി ക്രൂരത; ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14-കാരിയെ പീഡിപ്പിച്ച കേസ്, പൂജാരി കുറ്റക്കാരൻ
കണ്ടെയ്നറില്‍ നിന്ന് ഇറക്കുന്നതിനിടെ ജിപ്സം ബോര്‍ഡ് ദേഹത്ത് വീണു; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
ഭാര്യ വീട്ടിലില്ലാത്ത നേരം നോക്കി അമ്മായിയമ്മയെ വായ് പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമം; മരുമകൻ ഒളിവിൽ; കേസെടുത്ത് പോലീസ്
'കൈകയ്യുംകെട്ടി നോക്കിയിരിക്കില്ല, ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള പ്രതിഷേധം' -മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരത്ത് അച്ഛനും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഗുഡ്സ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; അച്ഛന് ദാരുണാന്ത്യം


















































