---
title: "പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും ആരോപണം"
english_title: "Major irregularities at the Police Training College: Complaint of exam paper leak; allegations of donation of marks."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356281/Major-irregularities-at-the-Police-Training-College-Complaint-of-exam-paper-leak-allegations-of-donation-of-marks-new"
published_at: "2026-04-30T09:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2d7287a13a_retger.jpg"
keywords: []
---

# പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും ആരോപണം

> **Lead Summary:** തിരുവനന്തപുരം: **[** തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കൊളജിലേക്കുളള ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പർ ചേർന്നുവെന്ന് പരാതി. ഡിജിപിക്കാണ് പൊലിസുകാർ പരാതി നൽകിയത്. ഒന്നാം റാങ്ക് ലഭിച്ചയാൾക്ക് രണ്ടാം റാങ്കുകാരനെക്കാൾ 20 മാർക്ക് കൂടുതൽ നൽകിയതായി കാണാം. ഇൻ്റർവ്യൂവിൽ പോലും താഴെ പോകാത്ത വിധം മാർക്ക് ദാനം നൽകിയെന്നും സേനയിൽ ആക്ഷേപമുണ്ട്.

## Article Content

തിരുവനന്തപുരം: **[** തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കൊളജിലേക്കുളള ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പർ ചേർന്നുവെന്ന് പരാതി. ഡിജിപിക്കാണ് പൊലിസുകാർ പരാതി നൽകിയത്. ഒന്നാം റാങ്ക് ലഭിച്ചയാൾക്ക് രണ്ടാം റാങ്കുകാരനെക്കാൾ 20 മാർക്ക് കൂടുതൽ നൽകിയതായി കാണാം. ഇൻ്റർവ്യൂവിൽ പോലും താഴെ പോകാത്ത വിധം മാർക്ക് ദാനം നൽകിയെന്നും സേനയിൽ ആക്ഷേപമുണ്ട്.

വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരിൽ നിന്നുമാണ് പരീക്ഷ നടത്തിയത്. നിയമപരിജ്ഞാനം ഉൾപ്പെടെയായിരുന്നു ടെസ്റ്റ്. പലർക്കും ലഭിച്ച മാർക്കുകളിൽ സംശയമെന്നാണ് പൊലീസുകാരുടെ ആക്ഷേപം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356281/Major-irregularities-at-the-Police-Training-College-Complaint-of-exam-paper-leak-allegations-of-donation-of-marks-new)