National
ലഖ്നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം; രക്ഷപ്പെടാൻ വിദ്യാർത്ഥികൾ മുകളിൽ നിന്ന് താഴേക്ക് ചാടി, രക്ഷാപ്രവർത്തനം തുടരുന്നു
തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 3,000 രൂപ, ബിരുദമില്ലാത്ത തൊഴില്‍രഹിതര്‍ക്ക് 2,000; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബംഗാള്‍ ബജറ്റ്
എന്തൊരു കഷ്ടമാണ്! വിദ്യാർഥികൾക്ക് നീറ്റ് പുനഃപരീക്ഷ എഴുതാനായില്ല; കോൺഗ്രസ് റാലി കാരണമാണെന്ന് ബിജെപി, തള്ളി സർക്കാർ
ബിഹാറിൽ വീണ്ടും നടുക്കം: 70-കാരി വെടിയേറ്റ് മരിച്ചു; അഞ്ച് വർഷത്തിനിടെ കുടുംബത്തിൽ മൂന്നാമത്തെ കൊലപാതകം
കുടുംബതർക്കം കൂട്ടക്കൊലയിൽ കലാശിച്ചു; യുപിയിൽ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുകാരനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി
ചോക്ലേറ്റിൽ പുഴുക്കൾ; നെല്ലൂരിൽ ജന്മദിനം ആഘോഷിക്കാൻ വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തി, നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു
ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു....! നീറ്റ് പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥികൾ; നഷ്ടപ്പെട്ടത് ഒരു അക്കാദമിക് വർഷം
ബർത്ത്ഡേ ആഘോഷം ദുരന്തമായി, താനെയിൽ 250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ബിഎംഡബ്ല്യു മറിഞ്ഞു; യുവതിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
അയോധ്യ സംഭാവന തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു; കുംഭമേളക്കാലത്ത് വൻ പണാപഹരണമെന്ന് സൂചന, ട്രസ്റ്റ് ഭാരവാഹികൾക്ക് അയോധ്യ വിട്ടുപോകാൻ വിലക്ക്
നീറ്റായില്ലേ ...? ആൾ മാറാട്ടം, അടിവസ്ത്രത്തിൽ സിം കാർഡ്; നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ ഒൻപത് പേർ അറസ്റ്റിൽ
കമകണ്ണിൽ പിടഞ്ഞ് പിഞ്ചുജീവൻ; അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; പതിനാലുകാരൻ പിടിയിൽ
നീറ്റ് പരീക്ഷാദിനം: വിദ്യാർഥികൾക്ക് തടസ്സമാകരുതെന്ന് കരുതി യാത്ര 45 മിനിറ്റ് വൈകിപ്പിച്ച് പ്രധാനമന്ത്രി മോദി
മോഷണസംഘത്തിന്റെ ക്രൂരത: മധ്യപ്രദേശിൽ ഭർത്താവിനെ കെട്ടിയിട്ട് മകന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികൾക്കായി അനേഷണം ഊർജിതം
ഇനി വിമാനത്തിലും ഇന്റർനെറ്റ് പൂരൂം; എല്ലാ സർവീസുകളിലും വൈ-ഫൈ നിർബന്ധമാക്കി ഡിജിസിഎ, പൈലറ്റിന് കൺട്രോൾ
കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളത്തിൽ വീണു; മംഗളൂരിൽ അഞ്ചു വയസ്സുള്ള ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു
കള്ളവണ്ടി കയറാൻ നോക്കണ്ട മക്കളേ! ടിക്കറ്റില്ലാത്തവർക്കുള്ള പിഴ ഇരട്ടിയാക്കി റെയിൽവേ; മിനിമം പിഴ 500 രൂപ
എല്ലാ ചോദ്യങ്ങളും തരാം 30,000 രൂപ തന്നാൽ മതി; നീറ്റ് ചോദ്യപേപ്പർ കാണിച്ച് വീഡിയോ കോൾ, അന്വേഷണം ആരംഭിച്ച് പൊലീസ്
ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; ശനിയാഴ്ച മരിച്ച അഞ്ച് കുട്ടികൾക്ക് രോഗബാധയെന്ന് സംശയം, മരണസംഖ്യ കുതിച്ചുയരുന്നു
ഹരിയാനയിൽ ക്യാൻസർ രോഗിയായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ പീഡിപ്പിച്ചതായി പരാതി; രണ്ട് എ.എസ്.ഐമാർക്ക് സസ്പെൻഷൻ






































