National
ബിയർ കുപ്പികൊണ്ട് തലയ്ക്കടി, നിലത്തിട്ട് ചവിട്ടിക്കൂട്ടി; നൈറ്റ് ക്ലബിൽ യുവതിയെ വിവസ്ത്രയാക്കി മർദ്ദിച്ചു, രണ്ട് പേർ അറസ്റ്റിൽ
പ്ലാനിങ് ഒക്കെ തെറ്റിപ്പോയല്ലോ..! ദുബൈ യാത്രയ്ക്കായി വിമാനത്താവളത്തിൽ മണിക്കൂറുകൾക്ക് മുമ്പേ എത്തി; മദ്യലഹരിയിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിയ പ്രവാസിക്ക് വിമാനം നഷ്ടമായി
‘പ്രസവമെടുക്കില്ല, മുസഹർ സമുദായക്കാരിയാണ്’; ആശുപത്രിയുടെ വാതിൽക്കൽ നിന്ന് പുറത്താക്കപ്പെട്ട 20-കാരി ഒടുവിൽ റോഡരികിൽ കുഞ്ഞിന് ജന്മം നൽകി
ഹോസ്റ്റലിൽ പ്രേതമുണ്ട്... വിശ്വസിപ്പിക്കാൻ വ്യാജ വീഡിയോ പ്രചാരണം; ചിത്കാര സർവകലാശാലയിൽ സംഘർഷം, രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
'ഞാൻ എന്റെ അമ്മയെ കൊന്നു'.... ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തു; അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 17-കാരൻ
'എന്റെ മകൾക്ക് നീതി നൽകിയില്ലേ...'; പോക്സോ കേസിൽ സ്റ്റേഷനുകൾ കയറിയിറങ്ങി മനംനൊന്ത് ജീവനൊടുക്കി പിതാവ്
'തന്റെ ഭാര്യയ്ക്ക് സുഖമില്ല, ജീവനക്കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു'; വനിതാ ജീവനക്കാരിയോട് അശ്ലീല പരാമർശം; സ്വകാര്യ സ്കൂൾ ഓപ്പറേറ്റർ അറസ്റ്റിൽ
സമര കലുഷിതമായി തലസ്ഥാനം....! ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധ സമരം; എം.എ. ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ
ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാഗ്രതയിൽ ദില്ലി
നല്ല‘ഉത്തരവാദിത്ത’മുള്ള ഉറക്കം....! ക്ലാസ്മുറിയില്‍ കൂര്‍ക്കം വലിച്ച് പ്രിൻസിപ്പൽ; വീഡിയോ പ്രചരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം
മംഗളൂരു റിഫൈനറിയിൽ വൻ തീപ്പിടിത്തവും സ്ഫോടനവും; കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം, ഒരാൾക്ക് പൊള്ളലേറ്റു
160 സിസിടിവിയും 35 സിഡിആറും പരിശോധിച്ചു; യൂട്യൂബറുടെ വീട്ടിലെ വൻ കവർച്ചയിൽ നാല് പേർ പിടിയിൽ, 98 പവൻ സ്വർണം വീണ്ടെടുത്തു
കത്വ വെടിവെപ്പ്: പ്രതിയായ ഹെഡ് കോൺസ്റ്റബിൾ അഭിദേഷ് കുമാർ പിടിയിൽ; നാല് സി.ഐ.എസ്.എഫ് ജവാൻമാരുടെ പോസ്റ്റ്മോർട്ടം ഇന്ന്
കത്വയിൽ സി.ഐ.എസ്.എഫ് ക്യാമ്പിൽ വെടിവെപ്പ്; അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
പണി വരുന്നുണ്ട് മക്കളേ...! റേഷൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്; ഉപയോഗിക്കാത്ത കാർഡുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും
വെട്ടിനുറുക്കി മാതൃശരീരം, ജീവനെടുത്തത് വിശ്വസിച്ച് ഒപ്പം കൂടിയവർ; യുവതിയെ കഴുത്തറത്ത് കൊന്ന് കഷണങ്ങളാക്കി കനാലിൽ തള്ളിയ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ
'അവരവരുടെ കാര്യത്തിൽ സംസാരിക്കേണ്ടത് അവരവർ തന്നെയാണ്'; വി.ഡി. സതീശൻ വിമാനയാത്രയിൽ വ്യക്തത വരുത്തണം' - കെ. സുധാകരൻ
സഹോദരനെ വിളിക്കാൻ അമ്മയ്ക്കൊപ്പം എത്തി; സ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
വഴക്കിന് പിന്നാലെ അരുംകൊല ...! ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ഇത് 'തായ് മാമൻ തങ്ക മോതിരം തിട്ടം'! നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനവുമായി മധുരയിൽ മുഖ്യമന്ത്രി ജോസഫ് വിജയ്









































