കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്
Jul 7, 2025 06:34 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്. ദേശീയ പാതയിൽ താമരശ്ശേരി പെരുമ്പള്ളിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പശ്ചിമബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റത്. കൈതപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ അഫ്സലിനും പരിക്കേറ്റിട്ടുണ്ട്.

അതിനിടെ ഇന്നലെ കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയില്‍ അസ്ലമിന്റെയും റഹ്‌മത്തിന്റെയും മകന്‍ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. കര്‍ണാടകയിലെ ബേഗുര്‍ പൊലീസ് സ്റ്റേഷന് സമീപം മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചായിരുന്നു അപകടം.

നിയന്ത്രണം നഷ്ടമായ ബൈക്ക് എതിരെ വരികയായിരുന്ന ടവേര കാറിലും ഇടിച്ചു. വിദേശത്തായിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യാർത്ഥമായിരുന്നു 23കാരൻ കര്‍ണാടകയിലേക്ക് പോയത്. മൈസൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൃതദേഹം ബേഗുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടവിവരമറിഞ്ഞയുടനെ ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് പോയിരുന്നു.


autorickshaw that lost control and crashed into a wall in Kozhikode's Thamarassery

Next TV

Related Stories
വി സി - സിൻഡിക്കേറ്റ് തർക്കം: അച്ചടക്ക നടപടി നീക്കത്തിനിടെ മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയിൽ പ്രവേശിച്ചു

Jul 7, 2025 10:55 AM

വി സി - സിൻഡിക്കേറ്റ് തർക്കം: അച്ചടക്ക നടപടി നീക്കത്തിനിടെ മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയിൽ പ്രവേശിച്ചു

വി സി - സിൻഡിക്കേറ്റ് തർക്കം: അച്ചടക്ക നടപടി നീക്കത്തിനിടെ മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയിൽ...

Read More >>
വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

Jul 7, 2025 10:26 AM

വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

കോഴിക്കോട് വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല...

Read More >>
സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് അന്തരിച്ചു

Jul 7, 2025 08:15 AM

സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ് അന്തരിച്ചു

സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ മാതാവ്...

Read More >>
നിപ ജാഗ്രത; രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ, കോഴിക്കോട് ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍

Jul 7, 2025 07:24 AM

നിപ ജാഗ്രത; രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ, കോഴിക്കോട് ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍

നിപ ജാഗ്രത; രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ, കോഴിക്കോട് ജില്ലയില്‍ 94 പേര്‍...

Read More >>
ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

Jul 7, 2025 07:09 AM

ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ്...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}