Kollam
പെട്ടല്ലോ ശ്രീകുമാറെ..... പോലീസിനെ വെട്ടിച്ച് കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ ഫോഴ്സ് എത്തി പൊക്കിയെടുത്തു
കൊല്ലത്ത് കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതി; പിന്നാലെ സ്ഥലം മാറ്റം, അന്വേഷണത്തിന് ഉത്തരവിട്ടു
ഒഴിയാതെ തെരുവ് നായ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു
രക്ഷാകരമായി മന്ത്രി; നിലമേൽ കാറുകൾ കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് വീണ ജോർജ്
അംഗീകാരമില്ലാത്ത കോഴ്സുകൾക്ക് നടത്തി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി, ചോദ്യംചെയ്യാൻ വിളിപ്പിച്ച വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി
വെള്ളമടിച്ചാലേ വളയം പിടിക്കൂ .....; മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ-കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ പതിനേഴുപേർ പിടിയിൽ
കഞ്ചാവ് കേസിലും പ്രതി, പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി പീഡനം, പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിൽ പാഴ്സൽ വാൻ ഇടിച്ചുകയറി; പാഴ്സൽ വാന്‍ ഡ്രൈവർക്ക് ദാരുണാന്ത്യം
ലൈംഗികാതിക്രമം 65കാരിക്കുനേരെ; കൊടും ക്രൂരത ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പ്രതി പിടിയിൽ
കൊടൈക്കനാലിലേക്കുള്ള യാത്രാ മധ്യേ അപകടം; കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
നിയന്ത്രണംവിട്ട ലോറി ഓട്ടോയിലേക്ക് ഇടിച്ചുകയറി; ഡ്രൈവറും യാത്രക്കാരിയും മരിച്ചു , അപകടം ക്ഷേത്രദർശനത്തിനായി പോകുമ്പോൾ
കൊല്ലത്ത് മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ സംഭവം; എൻജിനീയറിങ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ, ഒന്നാം പ്രതിക്കായി തെരച്ചിൽ
വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി പൊട്ടകിണറ്റിൽ വീണു, നിലവിളിച്ചെങ്കിലും ആരും കേട്ടില്ല; വീട്ടമ്മയ്ക്ക് രക്ഷയായി ഫയർഫോഴ്സ്
സ്വർണം മുക്കാക്കരുതേ...! നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി; പിടിച്ചെടുത്തത് വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലുള്ള രണ്ട് ബ്രാന്‍ഡുകൾ
കള്ളവോട്ട് ആരോപണം കൊഴുക്കുന്നു, സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്; വോട്ടുള്ളത് കൊല്ലത്തും തൃശൂരിലും
ഇതാണോ തൊഴിൽ ...? വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; കൊല്ലത്ത് 14 ഗ്രാം എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ













































