---
title: "കയ്യാങ്കളി വേണ്ടായിരുന്നു ....;  കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് ഓട്ടോറിക്ഷ ഡ്രൈവറുടെ മർദ്ദനം; ഓട്ടോ ഡ്രൈവർ  കസ്റ്റഡിയിൽ"
english_title: "KSRTC driver assaulted by autorickshaw driver in Ochira, Kollam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316459/ksrtc-driver-assaulted-by-autorickshaw-driver-in-ochira-kollam"
published_at: "2025-09-23T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1f9384fb4c_claSH.jpg"
keywords: []
---

# കയ്യാങ്കളി വേണ്ടായിരുന്നു ....;  കൊല്ലത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് ഓട്ടോറിക്ഷ ഡ്രൈവറുടെ മർദ്ദനം; ഓട്ടോ ഡ്രൈവർ  കസ്റ്റഡിയിൽ

> **Lead Summary:** **കൊല്ലം : ** കെഎസ്ആർടിസി ഡ്രൈവർക്ക് ഓട്ടോറിക്ഷ ഡ്രൈവറുടെ മർദ്ദനം. കൊല്ലം ഓച്ചിറയിൽ ആണ് സംഭവം നടന്നത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

## Article Content

**കൊല്ലം : ** കെഎസ്ആർടിസി ഡ്രൈവർക്ക് ഓട്ടോറിക്ഷ ഡ്രൈവറുടെ മർദ്ദനം. കൊല്ലം ഓച്ചിറയിൽ ആണ് സംഭവം നടന്നത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

സംഭവത്തിൽ നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഷൈൻമോഹന് പരിക്കേറ്റു. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316459/ksrtc-driver-assaulted-by-autorickshaw-driver-in-ochira-kollam)