Kerala
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ട് സുരേഷ് ഗോപി; മാധ്യമങ്ങളോട് മൗനം പാലിച്ച് മടങ്ങി
വോട്ട് മോഷണം; അന്ന് ഞാൻ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി, ഇന്ന് രാഹുൽ ബിജെപി സർക്കാരിൻ്റെയും - രമേശ് ചെന്നിത്തല
വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി പൊട്ടകിണറ്റിൽ വീണു, നിലവിളിച്ചെങ്കിലും ആരും കേട്ടില്ല; വീട്ടമ്മയ്ക്ക് രക്ഷയായി ഫയർഫോഴ്സ്
ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് ബിസിനസ് പങ്കാളിക്ക് വാട്സ്ആപ്പ് കോള്‍; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം, അന്വേഷണം ഊർജിതം
രാത്രി മുറിയിൽ എത്തിയ സുഹൃത്ത് കണ്ടത് അനക്കമില്ലാത്ത അവസ്ഥയിൽ; യുവാവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പടിക്ക് പുറത്തെ തൊഴിൽ ഇതായിരുന്നോ....? വീട്ടിൽ നിന്നും പുറത്താക്കിയതോടെ കഞ്ചാവ് വിൽപന കെങ്കേമമാക്കി; ഇരുപത്തിനാലുകാരൻ പിടിയിൽ
'പരാതിയുണ്ടെങ്കിൽ തെര. കമ്മീഷനെ കാണാം', നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകം; പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് വീഴ്ത്തി, വടകരയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
വായിച്ചാലും ഇല്ലെങ്കിലും വളരും, പക്ഷെ വായിച്ചാൽ ഇനി മുതൽ ‘ഗ്രേസ് മാർക്ക്’; പുതിയ പ്രഖ്യാപനവുമായി വി ശിവന്‍കുട്ടി
‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’ ; ചോദ്യങ്ങളോട് മിണ്ടാട്ടമില്ലാതെ കൈകൂപ്പി സുരേഷ് ഗോപി, മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് പ്രവർത്തകർ
തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേട്: ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഇരട്ട വോട്ട്...? കൂടുതൽ തെളിവുകൾ പുറത്ത്
വായുവില്‍ കൂടി പകരും, അതീവ ജാഗ്രത വേണണെന്ന് ആരോഗ്യ വകുപ്പ്; ഇന്‍ഫ്ളുവന്‍സ, വൈറല്‍ പനി വ്യാപകമാകുന്നു
കാണാനില്ലെന്ന് പരാതി, മുങ്ങിത്താഴുന്നെന്ന് പൊലീസിന് ഫോൺ കോൾ; മദ്യപിച്ച് കഴുത്തറ്റം വെള്ളത്തിൽ കണ്ടെത്തിയയാളെ രക്ഷപ്പെടുത്തി
അങ്കണവാടിയിൽ ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ മൂന്നുവയസ്സുകാരിയുടെ ദേഹത്ത് കൂറ്റൻ അണലി വീണു; കടിയേൽക്കാതെ രക്ഷപെട്ടത് അദ്ഭുതകരമായി
ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം, സഹയാത്രികന് ഗുരുതര പരിക്ക്






.png)







































