---
title: "കണ്ണൂരിൽ ട്രെയിൻ തട്ടിയ നിലയിൽ അജ്ഞാത മൃതദേഹം, അന്വേഷണം ആരംഭിച്ചു"
english_title: "One person dead after being hit by a train near a railway gate in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308228/one-person-dead-after-being-hit-by-a-train-near-a-railway-gate-in-kannur"
published_at: "2025-08-13T12:24:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689c36df794ba_dead.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ തട്ടിയ നിലയിൽ അജ്ഞാത മൃതദേഹം, അന്വേഷണം ആരംഭിച്ചു

> **Lead Summary:** റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ . മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ . മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308228/one-person-dead-after-being-hit-by-a-train-near-a-railway-gate-in-kannur)