Kerala
ജീവൻ തന്നവരുടെ ജീവനെടുത്ത് ലഹരി? മദ്യലഹരിയിൽ മകൻ തള്ളിയിട്ട് ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം
'ഭ്രൂണത്തിന് ഉത്തരവാദി 20 -കാരൻ', പതിനാലുകാരിയെ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപിച്ച് ഗർഭിണിയാക്കി; ചാല സ്വദേശിക്ക് അറുപത്തിമൂന്ന് വർഷം കഠിനതടവ്
അപകടപ്പണി ....! റീല്‍സിനായി ലൈറ്റ് ഹൗസിന് മുകളില്‍ യുവാക്കള്‍ ഗുണ്ട് പൊട്ടിച്ചു; സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
കണ്ണൂരിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനും കുട്ടികൾക്കും പരിക്ക്
'ആരോപണ വിധേയനായവർ വേറെയും ഉണ്ടല്ലോ സഭയിൽ, നിയമസഭയിലെത്താൻ രാഹുലിന് സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്' -രാജ്മോഹൻ ഉണ്ണിത്താൻ
കോഴിക്കോട് ബാലുശ്ശേരിയിൽ കയ്യിൽ രക്തം പുരണ്ട സ്ത്രീയുടെ അടിവസ്ത്രവുമായി യുവാവ്, തലയിൽ മുറിവ്; അന്വേഷണമാരംഭിച്ച് പൊലീസ്
കണ്ണൂരിലെ വീട്ടുപറമ്പിൽ കയറിയ കള്ളനെ ബെംഗളൂരുവിലിരുന്ന് കണ്ടു; ചാക്കിലാക്കി കൊണ്ടുപോയത് അരലക്ഷം രൂപയുടെ മുതൽ, തേങ്ങ കള്ളനെതിരെ കേസ്
കോഴിക്കോട്ടെ വിജിലിന്റെ കൊലപാതകം; മൃതദേഹത്തിൽ മർദ്ദനേറ്റതിന്റെ തെളിവില്ല, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
'നേതൃത്വത്തെ ഒരു കാലത്തും ധിക്കരിച്ചിട്ടില്ല, ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്ത്തകന്, പാര്‍ട്ടിക്ക് വിധേയന്' - രാഹുല്‍ മാങ്കൂട്ടത്തില്‍
‘ടാ ഉണ്ണി പോവല്ലെടാ’...,കേള്‍ക്കാതെ ചാടി, കോഴിക്കോട് സ്വദേശി യുവാവിന്റെ ആ നീന്തല്‍ മരണത്തിലേയ്ക്ക് ....
'ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷ നൽകില്ല, ഞാൻ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ’ - സുരേഷ് ഗോപി
വി ഡി. സതീശന്റെ എതിര്‍പ്പ് തള്ളി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; നൽകിയത് പി.വി.അൻവറിന്റെ മുൻ സീറ്റ്, ഒറ്റയ്ക്ക് ഇരിക്കണം
സൂക്ഷിക്കണേ ...! സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍, ഉത്തരവിറക്കി ആരോഗ്യവകുപ്പ്
















































