Kerala
ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന് പരാതി; കൊച്ചി മുസിരിസ് ബിനാലെയിലെ വിവാദ ചിത്രം നീക്കി
സീറ്റ് വിഭജനം യുഡിഎഫിന് മുന്നില്‍ കീറാമുട്ടിയാകില്ല, അധിക സീറ്റിനായി ഘടകകക്ഷികള്‍ സമ്മർദം ചെലുത്തിയിട്ടില്ല - വി.ഡി സതീശന്
ശബരിമല സ്വർണക്കൊള്ള; ഗോവർദ്ധനും, എ പദ്മകുമാറും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി; മൂന്നു പൊലീസുകാർക്കും രണ്ടു പ്രതികൾക്കും പരിക്ക്
ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെച്ചു; നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകോടതി
'ബോംബ് പൊട്ടുമെന്ന് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ, അതുപോലെ നൂറും പൊട്ടും'; വി.ഡി. സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; മരിച്ചത് കോഴിക്കോട് സ്വദേശി, കിണർ വെള്ളം പരിശോധിക്കും
വിനോദിനിക്കുള്ള കൃത്രിമ കൈയ്ക്ക് ആവശ്യമായ മുഴുവൻ തുകയും അടച്ചു, അളവെടുപ്പും പൂർത്തിയായെന്ന് വി ഡി സതീശൻ
‘കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടി, പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തു’ - മേയർ വി വി രാജേഷ്
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി
'വെള്ളാപ്പള്ളി മൂന്ന് ലക്ഷം തന്നു, പക്ഷെ വഴി വിട്ടൊന്നും ചെയ്തിട്ടില്ല', കണക്ക് വെളിപ്പെടുത്തി ബിനോയ് വിശ്വം
'പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ല, എന്നും കൂടെയുണ്ടെന്നാണ് വിശ്വാസം'; അദ്വാനിയുടെ പിറന്നാളിന് പോയത് സംസ്കാരത്തിന്റെ ഭാഗമെന്നും തരൂർ
'വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്'; നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ
















































