---
title: "പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Ice cream containers suspected to be bombs found in Panur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334879/ice-cream-containers-suspected-to-be-bombs-found-in-panur"
published_at: "2026-01-05T20:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bce8b6a9ec_BOMB.jpg"
keywords: []
---

# പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്. സംഭവത്തില്‍ പാനൂർ പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം ഒരു വടിവാളും കണ്ടെത്തിയിട്ടുണ്ട്.

## Article Content

പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്. സംഭവത്തില്‍ പാനൂർ പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം ഒരു വടിവാളും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334879/ice-cream-containers-suspected-to-be-bombs-found-in-panur)