Kannur
'രാഹുലിന് തെറ്റുപറ്റി, വായ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന് പറയുന്ന ഉണ്ണിത്താന് മറുപടിയില്ല' -കെ സുധാകരൻ
'കോൺഗ്രസ് നേതൃത്വത്തെ രാഹുലും ഷാഫിയും ഭീഷണിപ്പെടുത്തുകയാണ്, സൈക്കോപാത്ത് ക്രിമിനലിനെ സംരക്ഷിക്കുന്ന എല്ലാവര്‍ക്കുമെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിക്കും' - വികെ സനോജ്
മനോധൈര്യം കരുത്തായി....! കണ്ണൂരിൽ റേഷൻ കടയിൽ കയറി കടിക്കാന്‍ ശ്രമിച്ച തെരുവുനായയെ കഴുത്തിന് പിടിച്ചു പുറത്താക്കി ജീവനക്കാരി
എന്തൊക്കെയാ ഇവിടെ നടക്കുന്നേ .... ! 'നിർദേശകൻ്റെ കോളത്തിൽ വ്യാജ ഒപ്പിട്ടു'; കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതി
രക്ഷകനായ സ്ഥാനാർത്ഥി....! കണ്ണൂരിൽ യുവതിയെ രക്ഷിക്കുന്നതിനിടെ സ്ഥാനാർത്ഥിക്ക് തേനീച്ചയുടെ കുത്തേറ്റു
ചുവപ്പും ഇട്ട് വന്നിരിക്കുവാ കാക്കാൻ....! തലശ്ശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി, അന്വേഷണം
'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തു കഴിയുന്ന ഗോവിന്ദചാമി'; സീമ ജി. നായർക്കും അനുശ്രീക്കുമെതിരെ പി.പി. ദിവ്യ
പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർത്ഥിയടക്കം രണ്ടുപേർക്ക് 20 വർഷം കഠിന തടവ്
വിമതരേ... വഴിമാറിപ്പോവുക....: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്നവരെ സസ്പെന്‍ഡ് ചെയ്ത് മുസ്ലിം ലീഗ്
'ഹൂ കെയേഴ്സ്, വീ കെയർ, തോറ്റ് പോകരുത്'; ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹെൽപ്പ്ലൈൻ നമ്പർ പങ്കുവെച്ച് മന്ത്രി വീണാജോർജ്
'കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല, രാഹുലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയാൽ കുറ്റി ചൂലുകൊണ്ട് ജനം മറുപടി നൽകും' -എം വി ജയരാജൻ
'സഖാക്കൾ അഴിഞ്ഞാടുകയാണ്, ചോരത്തിളപ്പുള്ള കുട്ടികൾ ഞങ്ങൾക്കും ഉണ്ട്; കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി' -കെ സുധാകരൻ
'ഉസ്താദുമാർ പീഡിപ്പിച്ച കേസിൽ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല'; പാലത്തായി കേസിൽ വർഗീയ പരാമർശവുമായി സിപിഎം നേതാവ്
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെ ഷോക്കേറ്റു: കണ്ണൂര്‍ കുത്തുപറമ്പിൽ വയോധികയ്ക്ക് ദാരുണാന്ത്യം
അപേക്ഷയില്‍ പിഴവ്; കണ്ണൂരിൽ യൂഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി, എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍














































