---
title: "തലശ്ശേരിയിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം തുടരുന്നു "
english_title: "Major fire breaks out in Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332180/major-fire-breaks-out-in-thalassery"
published_at: "2025-12-20T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69467f91b5d2a_fire.jpg"
keywords: []
---

# തലശ്ശേരിയിൽ വൻ തീപ്പിടുത്തം, തീയണക്കാൻ ശ്രമം തുടരുന്നു 

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരിയിൽ വൻ തീപ്പിടുത്തം തലശ്ശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിലാണ് തീപ്പിടുത്തം . ഗ്യാസ് സിലിണ്ടറുകളടക്കം ഗോഡൗണിലുണ്ട്. തലശേരി, മാഹി, പാനൂർ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി.

## Article Content

**തലശ്ശേരി: ** തലശ്ശേരിയിൽ വൻ തീപ്പിടുത്തം തലശ്ശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിലാണ് തീപ്പിടുത്തം . ഗ്യാസ് സിലിണ്ടറുകളടക്കം ഗോഡൗണിലുണ്ട്. തലശേരി, മാഹി, പാനൂർ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332180/major-fire-breaks-out-in-thalassery)