---
title: "കണ്ണൂർ കാട്ടാന ഭീഷണി; അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ "
english_title: "Kannur wild elephant threat, prohibitory orders in four wards of Ayyankunnu panchayat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332332/kannur-wild-elephant-threat-prohibitory-orders-in-four-wards-of-ayyankunnu-panchayat-"
published_at: "2025-12-21T22:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694826856cb93_elephant.jpg"
keywords: []
---

# കണ്ണൂർ കാട്ടാന ഭീഷണി; അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ 

> **Lead Summary:** **കണ്ണൂർ: **കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ കണ്ണൂർ അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

## Article Content

**കണ്ണൂർ: **കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ കണ്ണൂർ അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അയ്യങ്കുന്ന് പഞ്ചായത്തിലെ 6,7,9,11 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുവരെയാണ് നിരോധനാജ്ഞ. ഞായറാഴ്ച വൈകീട്ട് നാല് മുതൽ നിലവിൽ വന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332332/kannur-wild-elephant-threat-prohibitory-orders-in-four-wards-of-ayyankunnu-panchayat-)