Idukki
'മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, അത്തരക്കാർ വഴിയേ നടക്കില്ല'; വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് എം.എം മണി
വാഗമണ്ണിൽ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20-കാരി അറസ്റ്റിൽ, പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
അവളില്ലാതെ ഞാനില്ല ....: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമം; ഇടുക്കിയിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ഇതെന്തു പരിപാടി? യാത്രയ്ക്കിടെ കണ്ടത് സഹപ്രവർത്തകനെ, പിന്നാലെ ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിലേക്ക് പോയി കെഎസ്ആർടിസി വനിതാ കണ്ടക്ടർ, അന്വേഷണം
കാമ കണ്ണ് ....! തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 34 വർഷം കഠിന തടവും പിഴയും
'എന്റെ വിയർപ്പാണ് ഈ കാടുകയറി നശിക്കുന്നത്';അഞ്ച് വർഷമായിട്ടും വനംവകുപ്പ് ജെസിബി വിട്ടുനൽകിയില്ല; ഇടുക്കിയിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി
പൊന്ന് കോഴി...! ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒറ്റദിവസം കൊണ്ട് വർധിച്ചത് രൂപ അഞ്ച് മുതൽ എട്ട് രൂപവരെ
'കുട്ടി മാളു' ഓടുമ്പോ നീ എങ്ങോട്ടാ ...? കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസ് സമയം തെറ്റി ഓടി; ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമ
'അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്, അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി അല്ലെങ്കില്‍ വച്ചുപൊറുപ്പിക്കില്ലായിരുന്നു'; എം എം മണി
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ! പൊലീസിനെ വെട്ടിച്ച് 10 വർഷം ഒളിവിൽ; പീഡന, കഞ്ചാവ് കേസുകളിലെ പ്രതികൾ ഒടുവിൽ വലയിൽ
ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി വൻ നാശനഷ്ടം; മരം വീണ് ക്വാർട്ടേഴ്സ് തകർന്നു, ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ക്രൂരത കളിയാക്കിയതിനോ? ചൂരൽ കൊണ്ട് തല്ലി വയറിന് ചവിട്ടി; ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ മർദ്ദിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്
'കണ്ടാല്‍ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവം, ചിരിച്ചുകൊണ്ട് കഴുത്തറക്കും'- വി.ഡി സതീശനെതിരെ എം.എം മണി
ഇടുക്കിയിലെ സ്കൂളിൽ അതിക്രമം: ഏഴാം ക്ലാസുകാരനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയെന്ന് പരാതി; അധ്യാപകൻ നിർബന്ധിത അവധിയിൽ
'വേദനസംഹാരികൾ പൊടിച്ച് ലായനിയാക്കും, പിന്നെ സിറിഞ്ചിലേക്ക്'; ഇടുക്കിയിൽ കഞ്ചാവും ഷെഡ്യൂൾഡ് ഡ്രഗ്സുമായി രണ്ട് യുവാക്കൾ പിടിയിൽ
ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ട് കൊല്ലാൻ ശ്രമം; ബന്ധുക്കളുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
'സുഹൃത്ത് ഒപ്പമുണ്ടാകും, കൂട്ടുകാരിയെ കൊണ്ടുവരണം'; വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
മുതുകില്‍ ചവിട്ടേറ്റു, വാരിയെല്ലുകൾ ഒടിഞ്ഞു; മറയൂരില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്










































