കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവം: രേഖാചിത്രത്തിന് മോഷ്ടാവുമായി സാമ്യമില്ല

കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവം: രേഖാചിത്രത്തിന് മോഷ്ടാവുമായി സാമ്യമില്ല
Jun 10, 2025 01:02 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം വരയ്ക്കാനുള്ള ശ്രമം പരാജയം. പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളുമായി സാമ്യമില്ല. രണ്ടാഴ്ച മുമ്പ് വീട്ടിലെത്തി വിവരങ്ങൾ തിരക്കിയ ആളുടെ രേഖചിത്രം തയ്യാറാക്കാനായിരുന്നു ശ്രമം.

എന്നാൽ പൊലീസ് തയ്യാറാക്കിയ ചിത്രത്തിന് വീട്ടിലെത്തിയ ആളുമായി സാമ്യമില്ലെന്ന് മോഷണത്തിനിരയായ ഉഷാ തോമസ് പറഞ്ഞു. അതേസമയം, സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നെന്ന് പൊലീസ് പറഞ്ഞു.

മോഷണം നടത്തിയത് കുടുംബവുമായി അടുത്തുബന്ധമുള്ള ആളാണെന്ന് കരുതുന്നതിനാൽ ബന്ധുക്കളുടെയും അയൽവാസികളുടെയും ഫോൺകോൾ വിശദാംശങ്ങളും ശേഖരിക്കാനും നീക്കമുണ്ട്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് നിലവിൽ അന്വേഷണ ചുമതല.

Cancer patient tied up robbed money Sketch bears no resemblance thief

Next TV

Related Stories
വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

Jul 27, 2025 11:03 AM

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ...

Read More >>
പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

Jul 27, 2025 10:44 AM

പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

Jul 27, 2025 10:19 AM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ...

Read More >>
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
Top Stories

//Truevisionall