കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്  അപകടം;  രണ്ട് പേർക്ക് പരിക്ക്
Jun 7, 2025 11:01 AM | By Susmitha Surendran

ഇടുക്കി: (truevisionnews.com) അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച യുവാക്കൾക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ​ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.




KSRTC bus car collide two injured

Next TV

Related Stories
ആ പ്ലാൻ മാറ്റിവെച്ചോളൂ ...; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

Jun 7, 2025 09:37 PM

ആ പ്ലാൻ മാറ്റിവെച്ചോളൂ ...; രാവിലെ പത്ത് മണി മുതൽ അർധരാത്രി വരെ താമരശേരി ചുരത്തിൽ നിയന്ത്രണം

കോഴിക്കോട് - വയനാട് അതിർത്തിയിലെ താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസിൻ്റെ...

Read More >>
മഴ മാറിയിട്ടില്ലേ; വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Jun 7, 2025 09:07 PM

മഴ മാറിയിട്ടില്ലേ; വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വരും ദിവസങ്ങളിൽ കനത്തുപെയ്യും, വിവിധ ജില്ലകളിൽ യെല്ലോ...

Read More >>
സിസിടിവിയില്‍പ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിംങ്; ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌  മോഷണം, സ്ത്രീകൾ പിടിയിൽ

Jun 7, 2025 08:38 PM

സിസിടിവിയില്‍പ്പെടാതിരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിംങ്; ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം, സ്ത്രീകൾ പിടിയിൽ

സിസിടിവി ദൃശ്യങ്ങളില്‍ പതിയാതെ മോഷണം നടത്തുന്ന രണ്ട് അംഗ സംഘം പൊലീസ്...

Read More >>
 കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

Jun 7, 2025 08:02 PM

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ്...

Read More >>
കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

Jun 7, 2025 07:41 PM

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത്...

Read More >>
ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത്  സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ,  അന്വേഷണം

Jun 7, 2025 07:09 PM

ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ, അന്വേഷണം

തളീക്കര കാഞ്ഞിരോളിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍...

Read More >>
Top Stories










Entertainment News