Ernakulam
ശബരിമല സ്വർണക്കൊള്ളക്കേസ്: പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം, കേസ് 19ന് വീണ്ടും പരിഗണിക്കും
'തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്, എസ്എൻഡിപി-എൻഎസ്എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ല' - വെള്ളാപ്പള്ളി നടേശൻ
സഹോദരിയെ കൂട്ടി വീട്ടിലേക്ക് മടങ്ങവെ ഇന്നോവ കാർ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം, സഹോദരിക്ക് ഗുരുതര പരിക്ക്
കൊല്ലാൻ തന്നെ ഉറപ്പിച്ചു? റോഡിൽ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി, കോതമംഗലത്ത് സി പി എം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം, പരാതി
'ഞാൻ ട്രാക്കിലുണ്ട്, ജീവിതം അവസാനിപ്പിക്കുകയാണ്'; കൊച്ചിയിൽ മരണമുനമ്പിൽ നിന്ന് യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി പോലീസ്
പഠിച്ച കള്ളി തന്നെ ....! ബാങ്കിൽജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണകവർച്ച; കബളിപ്പിച്ചത് ഭർത്താവിനെയടക്കം, പ്രതി അറസ്റ്റില്‍
പഠിച്ച കള്ളന്മാർ ...! പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭനം; ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടി, സഹോദരങ്ങൾ അറസ്റ്റിൽ
മാസങ്ങൾ നീണ്ട ദുരൂഹതകൾക്ക് വിരാമം; കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ, ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്
ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ട ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്
'പോറ്റിക്ക് മാത്രമാണ് ജാമ്യം കിട്ടാനുണ്ടായിരുന്നത്, അതും പൂർത്തിയായി; യുഡിഎഫ് എടുത്ത സ്റ്റാൻഡ് ശരിയാണെന്ന് തെളിയിക്കുന്നാതാണ് വിധി' - കെ മുരളീധരൻ
വാടക വീടിന് പിന്നിൽ തഴച്ചുവളർന്നത് കഞ്ചാവ്; അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് അഞ്ച് കഞ്ചാവ് ചെടികൾ
ശബരിമല സ്വർണ്ണക്കൊള്ള: 'പ്രതികൾ ആരും രക്ഷപ്പെടില്ല, എസ്ഐടി അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന്' ഹൈക്കോടതി
ലീവ് ചോദിക്കുമ്പോൾ മുഖം കറുപ്പിക്കേണ്ട....; പ്രസവാവധി ഔദാര്യമല്ല, മറിച്ച് സ്ത്രീകളുടെ മൗലികമായ അവകാശമാണെന്ന് ഹൈക്കോടതി
നീതി നടപ്പാക്കേണ്ടത് പൊലീസല്ലേ? മയക്കുമരുന്ന് വില്പന നടത്തുന്നുവെന്ന്...ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പിടിയിൽ
















































