Crime
ഡോക്ടർ പോലും രക്ഷയായില്ലല്ലേ...! 45 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ, ലഹരിക്കടത്ത് ഡോക്ടർമാരുടെ സ്റ്റിക്കർ പതിച്ച കാറിൽ
മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു, അസ്ഥിക്കഷണങ്ങള്‍ പുറത്തെടുത്ത് കത്തിച്ചു; ബിന്ദു പത്മനാഭൻ കൊലക്കേസിൽ നിർണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്
കള്ളി പിടിയിൽ...! ആർഭാടത്തിൽ സംശയം തോന്നി നിരീക്ഷിച്ചു, നവവധുവിന്റെ നെക്ലസ് അടക്കമുള്ള 10 പവൻ മോഷ്ടിച്ച ബന്ധുവായ യുവതി അറസ്റ്റിൽ
അഞ്ച് വയസ്സുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊന്നു; ആൾക്കൂട്ട മർദ്ദനമേറ്റ പ്രതിയും കൊല്ലപ്പെട്ടു
കൊന്നതോ ...? കഴുത്തിൽ ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് ഡോക്ടർ, സഹോദരിയുടെ വീടിന്റെ ടെറസിൽ വയോധികന്റെ മൃതദേഹം, അന്വേഷണം ആരംഭിച്ചു
കുഞ്ഞിനെ കൊന്നത് സഹോദരൻ, കൂട്ടുനിന്നത് അമ്മ; ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്‍
പെറ്റമ്മ തന്നെയല്ലേ...എങ്ങനെതോന്നി! വായിൽ കല്ല് നിറച്ച് ചുണ്ടുകൾ ഒട്ടിച്ച് നവജാതശിശുവിനെ കാട്ടിൽ തള്ളി, അമ്മയും മുത്തച്ഛനും അറസ്റ്റിൽ
പറഞ്ഞ് മനസ്സിലാക്കിയാൽ പോരായിരുന്നോ? വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു, മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അച്ഛൻ, മൃതദേഹം കനാലിലേക്ക് വലിച്ചെഞ്ഞു
ടെലഗ്രാംവഴി പാർട്ട് ടൈം ജോലി വാഗ്ദാനം, വനിതാഡോക്ടറില്‍നിന്ന് 32 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
അമ്പലപ്പുഴയിൽ ബേക്കറിയിൽ കയറി വടിവാൾ ഉപയോഗിച്ച് യുവാവിന്റെ ഇടതുകൈ വെട്ടി, ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
സ്നേഹം മുതലെടുത്ത് പറ്റിച്ചു ....! പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, യുവാവ് അറസ്റ്റിൽ
വിളിച്ചിട്ട് വന്നില്ലെങ്കിൽ തല്ലും ....! കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ
റോഡിലേക്ക് വലിച്ചിഴച്ചു, സാരി മോഷണം ആരോപിച്ച് സ്തീക്ക് ക്രൂരമർദ്ദനം; കടയുടമയും ജീവനക്കാരും അറസ്റ്റിൽ
പ്രണയം നടിച്ച് 15-കാരിയോട് ലൈംഗികാതിക്രമം; വയനാട് സ്വദേശി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ പിടിയില്‍, പ്രതി വിവാഹിതന്
കോഴിക്കോട് സ്വകാര്യ ബസിന് മുന്പില് വെച്ച് ഓട്ടോയിൽ യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവർക്ക് ബസ് ജീവനക്കാരുടെ മർദ്ദനം
'മകളെ വിവാഹം കഴിക്കില്ലെന്ന് ഭയം', അയൽവാസി കൊടുത്ത വ്യാജ പീഡനപരാതിയിൽ മനംനൊന്ത് ബേക്കറിയുടമ ജീവനൊടുക്കി
'ബേബി ഐ ലവ് യൂ, മുറിയിലേക്ക് വരണം'; പാർത്ഥസാരഥിക്കെതിരെ വിദ്യാർത്ഥിനികൾ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ, അനുസരിച്ചില്ലെങ്കിൽ മാർക്ക് വെട്ടൽ
'കുഞ്ഞുങ്ങളെ ഉപയോഗിച്ച ഒരുത്തനെയെങ്കിലും കൊല്ലണമായിരുന്നു’; യുഎസില്‍ പീഡനക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ യുവാവ്
'പുറത്തുകണ്ടാല്‍ ബ്ലെയ്ഡുകൊണ്ട് വരയും', കോഴിക്കോട് റോഡില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മർദ്ദികയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പിടിയില്‍
'ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണ്', കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ; കുടകിലും ബെംഗളൂരുവിലും തെളിവെടുപ്പ് നടത്തും
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങൾ ഫോണിൽ ചിത്രീകരിച്ചെന്നും പരാതി, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ്








































