---
title: "60-കാ​രി​യെ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച് ഒളിവിൽപോയ പ്രതി കണ്ണൂരിൽ​ പിടിയിൽ"
english_title: "60 year old woman who tried to rape absconding accused arrested in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319430/60-year-old-woman-who-tried-to-rape-absconding-accused-arrested-in-kannur"
published_at: "2025-10-08T15:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6360ce344d_ghfght.jpg"
keywords: []
---

# 60-കാ​രി​യെ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച് ഒളിവിൽപോയ പ്രതി കണ്ണൂരിൽ​ പിടിയിൽ

> **Lead Summary:** **ച​വ​റ : ( **[www.truevisionnews.com]** )** 60കാ​രി​യെ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​ണ്ണൂ​ർ പു​തി​യ​ങ്ങാ​ടി​യി​ൽ നി​ന്നും ച​വ​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ന്മ​ന മേ​ക്കാ​ട് ര​ഞ്ജി​ത് ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ൻ മ​ക​ൻ ഉ​മേ​ഷി​നെ​യാ​ണ് ച​വ​റ എ​സ്.​എ​ച്ച്.​ഒ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**ച​വ​റ : ( **[www.truevisionnews.com]** )** 60കാ​രി​യെ പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​ണ്ണൂ​ർ പു​തി​യ​ങ്ങാ​ടി​യി​ൽ നി​ന്നും ച​വ​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ന്മ​ന മേ​ക്കാ​ട് ര​ഞ്ജി​ത് ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ൻ മ​ക​ൻ ഉ​മേ​ഷി​നെ​യാ​ണ് ച​വ​റ എ​സ്.​എ​ച്ച്.​ഒ ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തി​ക്ര​മ​ത്തി​ന്​ ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ (ത​ട​യ​ൽ) നി​യ​മ​പ്ര​കാ​രം ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ച​വ​റ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജി​മോ​ൻ , എ​സ്.​സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ് കു​മാ​ർ, ര​ഞ്ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്​​ത​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319430/60-year-old-woman-who-tried-to-rape-absconding-accused-arrested-in-kannur)