Article related to 'PinarayiVijayan'
വിഇഎച്ച് ഗ്ലോബലിൽനിന്നുള്ള വൈദ്യുതി വാങ്ങലിൽ അഴിമതി ആരോപിച്ച് പിണറായി വിജയൻ; ടെൻഡറും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുമില്ലെന്ന് വിമർശനം
'ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചില്ല, പറയാൻ ശ്രമിച്ചത് ജനങ്ങളുടെ ദുരിതം മാത്രം', ഖേദം പ്രകടിപ്പിച്ച് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ
'നിങ്ങളാരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ എഴുന്നേറ്റ് അടിച്ചേനെ'; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ
'നാടാകെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പം'; കാലടിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പിണറായി വിജയൻ
'വളർമതി മുടിമുറിക്കുന്നത് കണ്ട് കരഞ്ഞുപോയ മുഖ്യമന്ത്രിയല്ലേ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്; ഡൽഹിയിൽ മോദി ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന് കരുതേണ്ട' -പിണറായി വിജയൻ
'കണ്ണടച്ച് ഒപ്പിടുന്ന ശൈലി ഞങ്ങൾക്കില്ല, 12.50 രൂപ നിരക്ക് ഹിമാചൽ അംഗീകരിച്ചിരുന്നില്ല'; വൈദ്യുതി കരാറിൽ വിശദീകരണം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്
'പഴയ പ്രതിപക്ഷ നേതാവ് എങ്ങനെ അവിടെ കഴിഞ്ഞെന്ന് അറിയില്ല; ഞാനിപ്പോഴും വാടകവീട്ടിലാണ്, അവിടെ താമസിക്കാൻ പറ്റില്ല'- കന്റോൺമെന്റ് ഹൗസിന്റെ അവസ്ഥ തുറന്നുപറഞ്ഞ് പിണറായി വിജയൻ
'പിണറായി സർക്കാരിൻ്റെ കാലത്തും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്; കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികം' - മുഖ്യമന്ത്രി വി ഡി സതീശൻ
'എൻ്റെ ഭാഗത്തും തെറ്റുണ്ട്, അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടില് പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെ ആട്ടിവിട്ടില്ല' - പിണറായിക്ക് മറുപടിയുമായി റോജി എം. ജോൺ
ചേരാനല്ലൂർ നരഹത്യ: 'സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന നില, കുടുംബത്തിന് നീതി കിട്ടിയില്ല'; മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് പിണറായി വിജയൻ
'നിപ മരുന്ന് വിവാദം പച്ചക്കള്ളം, ആരോഗ്യമന്ത്രി ശ്രമിക്കുന്നത് സർക്കാരിൻ്റെ അനാസ്ഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ, പരസ്യമായി മാപ്പ് പറയണം' - പിണറായി വിജയൻ



