Article related to 'MedicalNegligence'
വേദന മാറാതെ 43 ദിവസം...! പ്രസവത്തിനുശേഷം ശരീരത്തിനുള്ളിൽ പഞ്ഞി വെച്ച് തുന്നിയെന്ന് പരാതി; ചാവക്കാട് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം, പരാതിയിൽ ഡോക്ടറുടെ പ്രത്യാരോപണം
സ്ട്രോക്ക് തിരിച്ചറിയാത്തതിനെ തുടർന്ന് രോഗിയുടെ കാൽ മുട്ടിനു മുകളിൽ മുറിച്ചു മാറ്റി; പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കണ്ണൂർ സ്വദേശി സൂര്യജിത്തിന്റെ മരണം: ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല; മനുഷ്യാവകാശ കമ്മീഷന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ
ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം; ഹര്‍ഷയുടെ ആന്തരികാവയവങ്ങൾ തകര്‍ന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്, അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയെന്ന് പൊലീസ്
'സിറപ്പ് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത'; ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച 17കാരി മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം
കൃത്യവിലോപം....ഗുരുതരമായ അശ്രദ്ധ; ഗര്‍ഭിണിക്ക് ഇഞ്ചക്ഷന് മാറി നല്കി എന്ന പരാതി, വയനാട് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനെ സസ്പെന്‍ഡ് ചെയ്തു
നൽകിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ? വയനാട് പനമരത്ത് ഗർഭിണിക്ക് അയേണിന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയതായി പരാതി
തിരുവനന്തപുരം ആർ.സി.സിയിൽ കടുത്ത അശ്രദ്ധ; കീമോതെറാപ്പിക്കിടെ പിഴവ്, ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ
'ഇത് ധർമസ്ഥാപനമല്ല, സ്വകാര്യ ആശുപത്രിയിൽ പോകൂ'; ചികിത്സ തേടിയെത്തിയ ഹൃദ്രോഗിക്ക് മുക്കാല്‍ മണിക്കറോളം ചികിത്സ നിഷേധിച്ചതായി പരാതി, അപമര്യാദയായി പെരുമാറിയ താല്‍ക്കാലിക ജീവനക്കാരിക്ക് സസ്പെന്ഷന്
നാദാപുരത്ത് കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
ലക്കുകെട്ട് പൂസായി ഡോക്ടർ! മോർച്ചറി മുറിയിലിരുന്ന് മദ്യപാനം; മൃതദേഹത്തിനായി പുറത്ത് കാത്തിരിന്ന് ബന്ധുക്കൾ, ഡോക്ടർക്ക് സസ്പെൻഷൻ
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വടകര സ്വദേശി മരിച്ച സംഭവം; ബന്ധുക്കളുടെ മൊഴിയെടുത്ത് മെഡിക്കൽ ബോർഡ്
'പ്രസവത്തിനിടെ നവജാതശിശു മരിച്ചു, വേദന സഹിക്ക വയ്യെന്ന് പറഞ്ഞപ്പോൾ മോശമായി പെരുമാറി'; കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതി

