Search Results for 'MURDER'
'നിഖിൽ പൈലി നിരപരാധിയാണെന്ന് ഉത്തമ ബോധ്യം, ധീരജ് വധക്കേസ് പുനരന്വേഷിക്കാൻ ആവശ്യപ്പെടും'; ഡിസിസി അംഗമാക്കിയതിനെ ന്യായീകരിച്ച് കോൺഗ്രസ്
കൊലയാളി എത്തിയത് സ്വർണ്ണം ലക്ഷ്യമിട്ട്? വെണ്ണിയോട് ഫാത്തിമയുടെ കൊലപാതകം; ഷൂ ലെയ്സ് കേന്ദ്രീകരിച്ച് അന്വേഷണം
രക്തം പുരണ്ട ടവല്‍ എവിടെ? എന്‍ഡിഎഫ് പ്രവര്‍ത്തകന്റെ കൊലപാതകം, നിര്‍ണായക തെളിവ് കാണാതായതിൽ എറണാകുളം സിജെഎം കോടതിയോട് റിപ്പോര്‍ട്ട് തേടി
നീതി ലഭിക്കുമോ? അട്ടപ്പാടി മധുക്കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി
ദുബായിലേക്ക് കൊടുത്തുവിടാൻ അച്ചാറുമായി എത്തി ബന്ധു; വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാതെ പ്രവാസി ദമ്പതികൾ, പിന്നെ കണ്ടത് ചേതനയറ്റ മൃതദേഹങ്ങൾ
കൊലയാളി അച്ഛൻ! മകളെ കൊന്ന് സെപ്റ്റിക് ടാങ്കിലെറിഞ്ഞു; തട്ടിക്കൊണ്ടുപോയെന്ന നാടകം പൊളിഞ്ഞത് പോലീസിന്റെ ചോദ്യം ചെയ്യലിൽ
മുലപ്പാലിന്റെ മണം മാറും മുൻപേ കൊന്നല്ലേ...? ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്നു; അമ്മ അറസ്റ്റില്‍
ജീവന് പുല്ലുവില ....! അസമിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തി
തലയണ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു, പിന്നാലെ ഭർത്താവ് തൂങ്ങി മരിച്ചു ; കടയ്ക്കലിൽ ദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്
പിശാചുക്കളുടെ ക്രൂരത; പത്തുവയസുകാരിയെ പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് പേര് അറസ്റ്റില്‍
'ക്രൂരതകൾ വെച്ചുപൊറുപ്പിക്കില്ല': കോയമ്പത്തൂരിൽ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിജയ്
പ്രണയപ്പകയിൽ അരുംകൊല; 21-കാരനായ ബാഡ്മിന്റൺ താരത്തെ പെൺകുട്ടിയുടെ വീട്ടുകാർ 3 ദിവസം ബന്ധിയാക്കി തല്ലിക്കൊന്നു!

