മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം
Feb 6, 2023 02:41 PM | By Vyshnavy Rajan

കോ​ട്ട​യം : ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് വി​ദ​ഗ്​​ധ​ചി​കി​ത്സ ഒ​രു​ക്കാ​ന്‍ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​ഹോ​ദ​ര​നും ബ​ന്ധു​ക്ക​ളും രം​ഗ​ത്ത്. ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത്​ ന​ൽ​കി.

പു​തു​പ്പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ത​റ​വാ​ട്ടു​വീ​ടാ​യ ക​രോ​ട്ട് വ​ള്ള​ക്കാ​ലി​ല്‍ താ​മ​സി​ക്കു​ന്ന അ​നു​ജ​ൻ അ​ല​ക്സ് വി. ​ചാ​ണ്ടി​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മ​ട​ക്കം 42 പേ​ർ ഒ​പ്പി​ട്ട ക​ത്താ​ണ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യത്.കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന ക​ത്തി​ൽ, ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കേ​ണ്ട ഘ​ട്ട​ത്തി​ൽ കു​ടും​ബം മ​റ്റ്​ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്നെന്ന ആ​ക്ഷേ​പ​വും ക​ത്തി​ലു​ണ്ട്. ജ​ര്‍മ​നി​യി​ലെ ചി​കി​ത്സ​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യി ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് തു​ട​ര്‍ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ന്നും ഇ​ത്​ വേ​ണ്ട​വി​ധ​ത്തി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ ക​ത്തി​ൽ പ​റ​യു​ന്നു.

നി​ര​ന്ത​രം ചി​കി​ത്സ വേ​ണ്ട ഘ​ട്ട​മാ​ണെ​ന്നി​രി​ക്കെ, ചെ​ക്ക​പ്പി​ന്​ മാ​ത്ര​മാ​യാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​ത്. രോ​ഗം അ​തി​ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഓ​രോ നി​മി​ഷ​വും വി​ല​പ്പെ​ട്ട​താ​ണെ​ന്നും അ​തി​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി വി​ദ​ഗ്​​ധ ചി​കി​ത്സ ഒ​രു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം. ആ​വ​ശ്യ​മാ​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നും ചി​കി​ത്സ നി​രീ​ക്ഷി​ക്കു​ന്ന​തി​നും മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണം. മ​രു​ന്ന​ട​ക്ക​മു​ള്ള​വ കൃ​ത്യ​മാ​യി ല​ഭ്യ​മാ​കു​ന്നു​​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഡോ​ക്ട​റെ ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം നി​യോ​ഗി​ക്കണം- ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ പ​ര​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തു​പ്പ​ള്ളി​യി​ലെ ബ​ന്ധു​ക്ക​ളു​ടെ ക​ത്ത്. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം സ്പീ​ക്ക​ർ, ആ​രോ​ഗ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്കും ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്.ശാ​സ്ത്രീ​യ ചി​കി​ത്സ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക്​ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ​ദി​വ​സം, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​സ്ഥാ​ന​ര​ഹി​ത വാ​ർ​ത്ത​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടു​ത്ത റി​വ്യൂ​വി​നാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കു​ടും​ബം. മ​രു​ന്നും ഭ​ക്ഷ​ണ​ക്ര​മ​വും ഫി​സി​യോ​തെ​റ​പ്പി​യും സ്പീ​ച്ച് തെ​റ​പ്പി​യും സം​യോ​ജി​പ്പി​ച്ചു​ള്ള ചി​കി​ത്സയാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ഫേ​സ്ബു​ക്ക്​ കു​റി​പ്പി​ൽ അ​റി​യി​ച്ചി​രു​ന്നു.

Former Chief Minister Oommen Chandy complains that he is not getting adequate treatment; The government needs to intervene

Next TV

Related Stories
ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Apr 1, 2023 10:02 PM

ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാർഡിൽ വിളക്ക് മരംവേലിക്കകത്ത് സുരേഷിന്‍റെ...

Read More >>
പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

Apr 1, 2023 09:03 PM

പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്

കൊച്ചിയിൽ പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്. തമിഴ്നാട്ടുകാരായ സായ് രാജ്, പോൾ കണ്ണൻ...

Read More >>
കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

Apr 1, 2023 08:44 PM

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്

കേരളത്തിൽ ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ്...

Read More >>
പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

Apr 1, 2023 06:22 PM

പെട്രോൾ വില കേരളത്തേക്കാൾ 14 രൂപ കുറവ്; മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്

ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. കേരളവുമായി...

Read More >>
ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

Apr 1, 2023 06:07 PM

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു

ഇടുക്കിയിൽ മരുമകന്റെ വെട്ടേറ്റ് വയോധിക...

Read More >>
കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

Apr 1, 2023 05:50 PM

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ്...

Read More >>
Top Stories


News from Regional Network