മൂന്ന് ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി ആസാം സ്വദേശികൾ പിടിയിൽ

മൂന്ന് ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി  ആസാം സ്വദേശികൾ പിടിയിൽ
Feb 4, 2023 09:30 PM | By Susmitha Surendran

ഹെറോയിനുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവർ 3 ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗറുമായാണ് പിടിയിലായത്.

ഇന്നലെ നെല്ലിക്കുഴി ഭാഗത്ത് നിന്നും ആസാം സ്വദേശി മൊഹിദിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസാം സ്വദേശികളായ രണ്ടു പേർ കൂടി കോതമംഗലം എക്സൈസിൻ്റെ പിടിയിലാകുകയായിരുന്നു.


Three foreign workers arrested with heroin.

Next TV

Related Stories
Top Stories