കോഴിക്കോട് : കേരള ലിറ്റ്റേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസത്തിൽ വേദി രണ്ട് മാംഗോയിൽ "ഫൺ വിത്ത് ഷേപ്പ്സ് &സ്റ്റോറി ടെല്ലിംങ് " എന്ന അറുപത്തഞ്ചാം സെഷനിൽ വിനീത് നായർ, ഗായത്രി ചന്ദ്രശേഖരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വിനീത് നായർ വിവിധ ആകൃതിയിലുള്ള കോണുകൾ കൊണ്ട് മൃഗങ്ങളുടെയും ശിക്കാരി ശംബുവിന്റെയും മുഖഭാവചിത്രങ്ങൾ ചതുരത്തിലും വൃത്താകൃതിയിലും വരച്ചു കാണിച്ചു.ഗായത്രി ചന്ദ്രശേഖരൻ കുട്ടികൾക്ക് വേണ്ടി ബാലനായിരുന്ന ഹനുമാന്റെ കഥ പറഞ്ഞു കൊണ്ട് ചർച്ചയിൽ പങ്കുചേർന്നു.
kerala literature festival 2023 Little painters inside the square and funny stories
