മാപ്പിള കല മധ്യ തിരുവിതാംകൂറിനും വഴങ്ങും; ചരിത്രത്തിൽ ഇടം നേടി മല്ലപ്പള്ളി സി എം എസ്

മാപ്പിള കല മധ്യ തിരുവിതാംകൂറിനും വഴങ്ങും; ചരിത്രത്തിൽ ഇടം നേടി മല്ലപ്പള്ളി സി എം എസ്
Jan 5, 2023 01:36 PM | By Kavya N

കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവം വിവിധ ഇനങ്ങളിൽ കുത്തക ആധിപത്യം നഷ്ടപ്പെട്ടുന്നു. മാപ്പിള കലകൾ മലബാറിന്റെ മാത്രം കുത്തുകയാണ് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ഹൈസ്ക്കൂൾ വിഭാഗം അറബന മുട്ട് മത്സരത്തിൽ പത്തനംതിട്ടയിലെ മല്ലപ്പള്ളി സിഎം എസ് ഹയർസെക്കൻഡറി സ്കൂൾ ശ്രദ്ധേമായ മത്സരം കാഴ്ച്ച വെയ്ക്കുകയാണ്.

ഹൈക്കോടതി വിധിയിലൂടെയാണ് ഇവർ സംസ്ഥാന സ്കൂൾ കലോത്സവത്തിന് അർഹത നേടിയത്. ഗുരു നൗഫൽ കോട്ടയത്തിന്റെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ടുനിന്ന കഠിന പരിശീലത്തിലൂടെയാണ് കലോത്സവത്തിന് ഒരുങ്ങിയത്. സ്കൂൾ അധ്യാപികരുടെയും, പ്രത്യേകിച്ച് മല്ലിക ടീച്ചറുടെ പ്രവർത്തനവും എടുത്തു പറയേണ്ടതാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സിഎംഎസ് എച്ച്എസ്എസ് മല്ലപ്പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് അറബനമുട്ട് മത്സരത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്.

മാപ്പിള കല മലബാറിന്റെ മാത്രം കുത്തകയല്ലെന്നും കേരളത്തിന്റെ മുഴുവൻ കലയാണെന്ന് തെളിയിക്കുകയാണ് മല്ലപ്പള്ളിയിലെ കൊച്ചു കൂട്ടുകാർ. 2015 സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് നടന്നപ്പോൾ പ്രേക്ഷകനായി വന്ന ആദർശ് അറബനമുട്ട് മത്സരത്തിലെ പ്രധാന മത്സരാർത്ഥിയാണ്. അലൻ ജോസഫ് ആണ് ടീം ലീഡർ. ശിവനന്ദു, സജാദ്, അഭിശ്വാ, ആരോമൽ, ഷിന്റു,

Mapila art also lends itself to central Travancore; Mallapally CMS made history

Next TV

Related Stories
Top Stories